Yaathraamozhi Chollaan ...
Movie | Eettillam (1983) |
Movie Director | Fazil |
Lyrics | Kavalam Narayana Panicker |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical yaathraamozhi chollaan vaakkilla yaathraamozhi chollaan vaakkilla irukaivazhiyaay naam piriyaanaanenkil onnaay enthinozhuki (yaathraamozhi) nin mizhiyil sneham neenthi thudichathum nin mozhikal kaathil amritham pozhichathum (nin mizhiyil) nin vazhiyil kulirin olam virichathum kaanal jalamaay venal kanavaay vatti varanda chaalaay maarumbol (yaathraamozhi) kanneerin kadalil kaarmukilukal uyarum vinnin cheruvil dukham perukum(kanneerin) mannin maaril mazhayaay pozhiyum kathum niramaay puthen smrithiyaay potti virinja thaaram pularatte (yaatraamozhi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ യാത്രാമൊഴി ചൊല്ലാൻ വാക്കില്ല യാത്രാമൊഴി ചൊല്ലാൻ വാക്കില്ല ഇരുകൈവഴിയായ് നാം പിരിയാനാണെങ്കിൽ ഒന്നായ് എന്തിനൊഴുകി (യാത്രാമൊഴി) നിൻ മിഴിയിൽ സ്നേഹം നീന്തിത്തുടിച്ചതും നിൻ മൊഴികൾ കാതിൽ അമൃതം പൊഴിച്ചതും (നിൻ മിഴിയിൽ) നിൻ വഴിയിൽ കുളിരിൻ ഓളം വിരിച്ചതും കാനൽ ജലമായ് വേനൽ കനവായ് വറ്റി വരണ്ട ചാലായ് മാറുമ്പോൾ (യാത്രാമൊഴി) കണ്ണീരിൻ കടലിൽ കാർമുകിലുകളുയരും വിണ്ണിൻ ചെരുവിൽ ദുഃഖം പെരുകും (കണ്ണീരിൻ) മണ്ണിൻ മാറിൽ മഴയായ് പൊഴിയും കത്തും നിറമായ് പുത്തൻ സ്മൃതിയായ് പൊട്ടി വിരിഞ്ഞ താരം പുലരട്ടെ (യാത്രാമൊഴി) |
Other Songs in this movie
- Raraatti raaratti
- Singer : Chorus, Jency | Lyrics : Kavalam Narayana Panicker | Music : AT Ummer
- Pularithuduppil
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : AT Ummer
- Duniyaavoru Kaliyarangu [Ihathinum Parathinum]
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : AT Ummer