View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനില്‍ നീലിമ ...

ചിത്രംഒരു മാടപ്രാവിന്റെ കഥ (1983)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Added by k.devadas@gmail.com on March 19, 2009
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ

അഴകിനെ മുത്തും കണ്ണുകളേ
ഇതുവരെ കാണാ സ്വര്‍ഗ്ഗമിതാ
മതിവരെ നുകരൂ പ്രകൃതിയൊരുക്കും
നിരുപമസൌന്ദര്യം
കേള്‍ക്കാം ഞാന്‍ നിന്‍ മോഹനനാദം മാദകസംഗീതം
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ

നിന്‍ സ്വരമാധുരി ഞാന്‍ നുകര്‍ന്നു
ശൃതിസുഖ ലഹരിയില്‍ ഞാനലിഞ്ഞു
സിരകളിലൊഴുകി പ്രകൃതിയുണര്‍ത്തും സ്വരലയസൌഭാഗ്യം
കൈകള്‍നീട്ടി കടലല നേടി
പകലിന്‍ പൊന്‍നാണ്യം.. ഓ.. ഓ...
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ

----------------------------------

Added by k.devadas@gmail.com on March 19, 2009
Vaanil Neelima Paaril harithima
kaattin chundil sarigama
manasu niraye madhurima

azhakine muthum kannukale
ithuvare kana swapnamitha
mathivare nukaroo prakrithiyorukkum
nirupama sowndaryam
kelkkam njan nin mohana nadam madaka sangeetham

Nin swara madhuri njan nukarnnu
shruthi sukha lahariyil njanalinju
sirakalilozhuki prakrithiyunarthum swaralaya sowbhagyam
kaikal neetti kadalala nedi
pakalin pon nanyam .. Oo.. Oo...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാനൊരു മലയാളി (ഫാസ്റ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മുത്തേ വാ വാ
ആലാപനം : കെ ജെ യേശുദാസ്, സോണിയ (ബേബി സോണിയ)   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഞാനൊരു മലയാളീ (പാത്തോസ്) (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഞാനൊരു മലയാളി ( ആർമി)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഇടയകന്യകേ (Resung from Manavatti)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
യേ ദുനിയാ കേ രഘ് വാലേ (Resung from Baiju Bavara)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ