Swarga laavanya shilppamo ...
Movie | Gurudakshina (1983) |
Movie Director | Baby |
Lyrics | Poovachal Khader |
Music | KJ Joy |
Singers | P Susheela, Unni Menon |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Jayalakshmi Ravindranath Swargga laavanya shilpamo madanante kaavyamo azhakezhum chirakerum rithuraajakanyakayo karalaake kulirthookum oru devakalpanayo swapna therottum devano madanante thozhano oru doothin chirakerum anuraaganaayakano karalaake kulirthookum manivenugaayakano swargga laavanya shilpamo.... aakaasham choriyunnu oru nooruvarnnangal aalolam athil mungum anuraagamohangal therirangi vanna dweepil poroo neeyum omalaale - 2 oru kulir chandanamaakoo chaarthu chumbanamaalyam swapna therottum devano madanante thozhano azhakezhum chirakerum rithuraajakanyakayo karalaake kulirthookum oru devakalpanayo swapna therottum devano..... naanichu vidarum nin raajeevanayanathil njaan kandu nilkkunnu raagaardrabimbangal kannilennum ninte roopam kaathilennum ninte naadam - 2 pookkuvaan enmanam maathram poovidum aashakal maathram swargga laavanya shilpamo madanante kaavyamo oru doothin chirakerum anuraaganaayakano karalaake kulirthookum manivenugaayakano lala laallaala laalalaa....aahaa...haahahaa..... lala laallaala laalalaa....aahaa...haahahaa..... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് സ്വർഗ്ഗ ലാവണ്യ ശില്പമോ മദനന്റെ കാവ്യമോ അഴകേഴും ചിറകേറും ഋതുരാജകന്യകയോ കരളാകെ കുളിർതൂകും ഒരു ദേവകല്പനയോ സ്വപ്ന തേരോട്ടും ദേവനോ മദനന്റെ തോഴനോ ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ കരളാകെ കുളിർതൂകും മണിവേണുഗായകനോ സ്വർഗ്ഗ ലാവണ്യ ശില്പമോ.... ആകാശം ചൊരിയുന്നു ഒരു നൂറുവർണ്ണങ്ങൾ ആലോലം അതിൽ മുങ്ങും അനുരാഗമോഹങ്ങൾ തേരിറങ്ങി വന്ന ദ്വീപിൽ പോരൂ നീയും ഓമലാളേ - 2 ഒരു കുളിർ ചന്ദനമാകൂ ചാർത്തു ചുംബനമാല്യം സ്വപ്ന തേരോട്ടും ദേവനോ മദനന്റെ തോഴനോ അഴകേഴും ചിറകേറും ഋതുരാജകന്യകയോ കരളാകെ കുളിർതൂകും ഒരു ദേവകല്പനയോ സ്വപ്ന തേരോട്ടും ദേവനോ..... നാണിച്ചു വിടരും നിൻ രാജീവനയനത്തിൽ ഞാൻ കണ്ടു നിൽക്കുന്നു രാഗാർദ്രബിംബങ്ങൾ കണ്ണിലെന്നും നിന്റെ രൂപം കാതിലെന്നും നിന്റെ നാദം - 2 പൂക്കുവാൻ എന്മനം മാത്രം പൂവിടും ആശകൾ മാത്രം സ്വർഗ്ഗ ലാവണ്യ ശില്പമോ മദനന്റെ കാവ്യമോ ഒരു ദൂതിൻ ചിറകേറും അനുരാഗനായകനോ കരളാകെ കുളിർതൂകും മണിവേണുഗായകനോ ലല ലാല്ലാല ലാലലാ....ആഹാ...ഹാഹഹാ..... ലല ലാല്ലാല ലാലലാ....ആഹാ....ഹാഹാഹാ..... |
Other Songs in this movie
- Nilaavulla raavil
- Singer : Vani Jairam | Lyrics : Poovachal Khader | Music : KJ Joy
- Saandeepaniyude ashramathil
- Singer : MS Viswanathan | Lyrics : Poovachal Khader | Music : KJ Joy