സഖി സഖി നിന്നെ ...
ചിത്രം | കനകച്ചിലങ്ക (1966) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical sakhi sakhi ninne kaanaanethiya sankalppakaamukanaanu njaan ninte kinaavukal nritham veykkum chandrakaantha mandapa nadayil annoru vaishaakhasandhyayil ninte aaraadhakanaay vannu njaan (sakhi) sapthaswarangal chilambukal kettiya sabhaathalathin sannidhiyil thakarnna jeevitha thamburuvil njaan thaalam thettiya shruti meetti (sakhi) ninnanubhoothikal peeli vidarthum indraneelappanthalinullil ennoru swayamvara maalayumaayi vannen arikil nilkkum nee (sakhi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സഖി സഖി നിന്നെ കാണാനെത്തിയ സങ്കല്പകാമുകനാണു ഞാൻ നിന്റെ കിനാവുകൾ നൃത്തം വെയ്ക്കും ചന്ദ്രകാന്ത മണ്ഡപനടയിൽ അന്നൊരു വൈശാഖസന്ധ്യയിൽ നിന്റെ ആരാധകനായ് വന്നൂ ഞാൻ (സഖി..) സപ്തസ്വരങ്ങൾ ചിലമ്പുകൾ കെട്ടിയ സഭാതലത്തിൻ സന്നിധിയിൽ തകർന്ന ജീവിത തംബുരുവിൽ ഞാൻ താളം തെറ്റിയ ശ്രുതി മീട്ടി (സഖി..) നിന്നനുഭൂതികൾ പീലി വിടർത്തും ഇന്ദ്രനീലപ്പന്തലിനുള്ളിൽ എന്നൊരു സ്വയംവരമാലയുമായി വന്നെന്നരികിൽ നിൽക്കും നീ (സഖി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമരാവതിയില്‍
- ആലാപനം : എസ് ജാനകി, എല്‍ ആര് ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പോളിഷ് പോളിഷ്
- ആലാപനം : ഏ എല്‍ രാഘവന് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മനസ്വിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കുഞ്ഞുകുഞ്ഞു നാളില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പൊന്മലയോരത്ത്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആയിരം ചിറകുള്ള
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്