View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനേ പൊന്‍ വര്‍ണ്ണ ...

ചിത്രംപ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖർ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

മാനേ പൊന്‍വർണ്ണമാനേ...
ഇളം പൂവേ നീ വന്ന വേള
എന്നില്‍ സംഗീതം തന്നെ
നിറമാകും ആനന്ദമേള....
(മാനേ.....)
ഇത്തിരിത്തേന്‍ അല്ലിയേതോ
കൊണ്ടുവന്നു....സുഖം കൊടുത്തല്ലോ
ഇക്കിളിത്തേന്‍ മുത്തെടുക്കും
തത്ത്വമൊന്നിന്‍.....കഥ പറഞ്ഞല്ലോ....
(മാനേ.....)

തങ്കക്കലികേ അംഗം മുഴുക്കേ
മെല്ലെ തഴുകും എന്റെ മിഴികള്‍
എന്റെ ഉടലോ കുളിരണിയേ..
കുഞ്ഞിക്കിളിപോൽ ഉള്ളം പിടയേ..
മനമോ പാറും വിണ്ണില്‍
ഉയിരോ ചേരും നിന്നില്‍
കനവോ നീന്തും എന്നില്‍
നിനവോ പൂക്കും പിന്നെ....
(മാനേ.....)

നിന്നെ ഓർത്തെൻ ഉള്ളം ഉരുകേ
കണ്ണിൻ ഇണ തന്‍ കള്ളം പഠിക്കേ
നിന്റെ കരമെന്‍ ദേഹം പൊതിയേ
നിന്റെ മനമെന്‍ ദാഹമറിയേ...
രാവില്‍ ചൂടും നിന്നെ
അതിനോ നാണം നിന്നില്‍...
ഇവളോ എന്നും നിന്റെ
നിഴല്‍ പോല്‍ പോരും കൂടെ....
(മാനേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വതന്ത്രരായുള്ള
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഒരു ഡൈമണ്ട്‌
ആലാപനം : കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മണ്ണിന്‍ വെണ്ണിലാവേ
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അമ്മ അച്ഛന്‌
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പോരിനു പോര്‌
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മണ്ണിന്‍ വെണ്ണില്ലവേ (Pathos)
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വന്തങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മണ്ണിന്‍ വെണ്ണിലാവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വന്തങ്ങളേ (Pathos)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍