ആയിരം ചിറകുള്ള ...
ചിത്രം | കനകച്ചിലങ്ക (1966) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai aayiram chirakulla swapnangale aakaashapushpangale thaazhekkaattil thapassirikkum ee thaazhampoovine ormayille? marannu madhurageethangal marannu madananrithangal manassinte mounavedanayil mayangum paathiraamalar njan swapnangal pandu koluthikkeduthiya muthuvilakkinte keezhil poovamban kaanaatha poompodikaanaatha poojakkedukkaatha poovaanu njan varille varnna radhameri vasantham veendumen kudilil iniyum raagasudhathooki varumo madhupanennarikil yavanika maari yavanika maari thankatherilezhunnellunnu thejoroopan naadhan niramaalayumaay neythaalavumaay niranjahridayavumaayi varavelkkunnu varavelkkunnu virahini nin priyathozhi rangapooja thudangi puthiyoru rangapooja thudangi kanakachilanka kilungi paaduka paaduka gaayikamaare swaagthagaanam naadhanu swaagathagaanam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആയിരം ചിറകുള്ള സ്വപ്നങ്ങളേ ആകാശപുഷ്പങ്ങളേ താഴ്വരക്കാട്ടിൽ തപസ്സിരിക്കും ഈ താഴമ്പൂവിനെയോർമ്മയില്ലേ (ആയിരം..) മറന്നൂ മധുരഗീതങ്ങൾ മറന്നൂ മദനനൃത്തങ്ങൾ മനസ്സിൻ മൗന വേദനയിൽ മയങ്ങും പാതിരാ മലർ ഞാൻ സ്വപ്നങ്ങൾ പണ്ടു കൊളുത്തിക്കെടുത്തിയ മുത്തുവിളക്കിന്റെ കീഴിൽ പൂവമ്പൻ കാണാത്ത പൂമ്പൊടി ചൂടാത്ത പൂജക്കെടുക്കാത്ത പൂവാണു ഞാൻ ആ വരില്ലേ വർണ്ണരഥമേറി വസന്തം വീണ്ടുമെൻ കുടിലിൽ ഇനിയും രാഗസുധ തൂകി വരുമോ മധുപനെന്നരികിൽ യവനിക മാറി യവനിക മാറി തങ്കത്തേരിലെഴുന്നള്ളുന്നൂ തേജോരൂപൻ നാഥൻ (ആയിരം..) നിറമാലയുമായ് നെയ്ത്താലവുമായ് നിറഞ്ഞ ഹൃദയവുമായി വരവേൽക്കുന്നൂ വരവേൽക്കുന്നൂ വിരഹിണി നിൻ പ്രിയതോഴി രംഗപൂജ തുടങ്ങി പുതിയൊരു രംഗപൂജ തുടങ്ങി കനകച്ചിലങ്ക കിലുങ്ങി പാടുക പാടുക ഗായികമാരേ സ്വാഗതഗാനം നാഥനു സ്വാഗതഗാനം (ആയിരം..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമരാവതിയില്‍
- ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പോളിഷ് പോളിഷ്
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മനസ്വിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കുഞ്ഞുകുഞ്ഞു നാളില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- സഖി സഖി നിന്നെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പൊന്മലയോരത്ത്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്