View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുഷ്യന്‍ എത്ര മനോഹരമായ പദം ...

ചിത്രംഅഷ്ടബന്ധം (1986)
ചലച്ചിത്ര സംവിധാനംഅസ്ക്കർ
ഗാനരചനചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on December 5, 2009
മനുഷ്യൻ...
എത്ര മനോഹരമായ പദം(2)
മതങ്ങളിന്നും വേട്ടയാടും
പാവം മൃഗം മനുഷ്യൻ
മനുഷ്യൻ പാവം മൃഗം
(മനുഷ്യൻ)

നാമെല്ലാരും ഒരേയൊരു പൂവിൻ
നാനാ വർണ്ണ ദളങ്ങൾ(2)
ആദി നാദം പാടിയുണർത്തിയ
രാഗം താനം പല്ലവികൾ
(മനുഷ്യൻ)

മതങ്ങൾ ഓരോ വചനങ്ങൾ പാടി
മനസ്സിന്റെ ജാലകം അടയ്ക്കുന്നു(2)
പുറത്തു നിന്നേ തേങ്ങുന്നു വെളിച്ചം
അകത്തു വരാനെന്നെ അനുവദിയ്ക്കൂ
(മനുഷ്യൻ)





Added by devi pillai on December 20, 2010

Manushyan ethra manoharamaaya padam(2)
mathangalinnum vettayaadum
Paavam mrigam manushyan
Manushyan paavam mrigam
(manushyan)

Naamellaarum ore oru poovin
nanaa varnna dalangal(2)
Aadinaadham paadiyunarthiya
Raagam thaanam pallavikal
(manushyan)

Mathangal oro vachanangal paadi
manassinte jaalakam adakkunnu(2)
Purathu ninnu thengunnu velicham
Akathu varaanenne anuvadhikku
(manushyan)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാവേലിത്തമ്പുരാന്‍
ആലാപനം : കെ ജെ യേശുദാസ്, ആശാലത, കോറസ്‌   |   രചന : ഒ വി അബ്ദുള്ള   |   സംഗീതം : എ ടി ഉമ്മര്‍
ആലോലം കിളി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : എ ടി ഉമ്മര്‍