View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാരീരം രാരോ ...

ചിത്രംരാരീരം (1986)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകൊടകര മാധവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Raareeram raareero raareeram raaraaro
Raareeram raareero raareeram raaraaro
aaro ee kanmani raaro
aaro ee kanmani raaro

kaavile thennale poroo
kaalocha kelkkaathe poroo
kaiviral poovile then nunanju
en manipaithal mayangi
ee madithattil mayangi
(raareeram..)

aarude thaamara poomanchameri nee
aaraarum kaanaathe poy maranju
maarivil gopuravaathil kadannethu
maanikyam thedi nee poyi
ee maanikyam kaivittu poyi poyi
(raareeram..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

രാരീരം രാരീരോ രാരീരം രാരാരോ
രാരീരം രാരീരോ രാരീരം രാരാരോ
ആരോ ഈ കണ്മണി രാരോ
ആരോ ഈ കണ്മണി രാരോ

കാവിലെ തെന്നലേ പോരൂ
കാലൊച്ച കേള്‍ക്കാതെ പോരൂ
കൈവിരല്‍ പൂവിലെ തേന്‍ നുണഞ്ഞു
എന്‍ മണി പൈതല്‍ മയങ്ങി
ഈ മടിത്തട്ടില്‍ മയങ്ങി (രാരീരം രാരീരോ )

ആരുടെ താമര പൂമഞ്ചമേറി നീ
ആരാരും കാണാതെ പോയ്മറഞ്ഞു
മാരിവില്‍ ഗോപുര വാതില്‍ കടന്നേതു
മാണിക്യം തേടി നീ പോയി
ഈ മാണിക്യം കൈവിട്ടു പോയി പോയി
(രാരീരം രാരീരോ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാര പുഷ്പങ്ങള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കൊടകര മാധവന്‍