Thenaari thenkaashi ...
Movie | Adiverukal (1986) |
Movie Director | Anil Vakkom |
Lyrics | Bichu Thirumala |
Music | Shyam |
Singers | KS Chithra, Chorus, Krishnachandran |
Lyrics
Added by devi pillai on February 21, 2011 തേനാരീ തെങ്കാശിക്കാരീ തെമ്മാങ്കും പാടിയാടിവാ പൊന്‍കാലമായ് എങ്കും സംഗീതമായ് സംഗീതമേ എന്‍ ഗീതമായ് എങ്കാട് ഉങ്കാട് കൊണ്ടാടും തിരുവിഴാ കാടുശുറ്റി മേടുശുറ്റി കാട്ടാളക്കോട്ട ശുറ്റി ശിങ്കാരി ഇന്ത വിഴ കൊണ്ടാട നീവാ മാനോടും കുന്നുകള്‍ തോറും നീതേടും നിന്നോമല്‍ പാദസരങ്ങള്‍ കാലത്തെ കണ്ടെത്തി കാട്ടുകിടാവിന്‍ ചൊടിത്തടം പൂചൂടും പാല്‍പ്പുഞ്ചിരിയില്‍ ഹൊയ്യാരെ ഹൊയ് ഹൊയ് ഹൊയ്യാരെ തെയ്യാരെ തെയ് തെയ് തെയ്യാരെ.... ഹൊയ്യാരെ..... ഓഹോഹോ... തന്താനത്താനാ.... ആവഴിയെ ഈ വഴിയെ അച്ചന്‍കോവില്‍ വഴിയെ ആനന്ദക്കുമ്മിയിടും പാവാടക്കാരി പൂക്കോലം പല്ലാണ്ടുകാലം ഉന്നെഞ്ചില്‍ എന്നെഞ്ചില്‍ പാര്‍ക്ക വിരുമ്പും നന്നാളില്‍ ഇന്നാളില്‍ പൊല്‍തിരുനാളില്‍ തളാങ്കിശൈനീ പോട് കാല്‍സങ്കടിയില്‍ ഹൊയ്യാരെ ഹൊയ് ഹൊയ് ഹൊയ്യാരെ തെയ്യാരെ തെയ് തെയ് തെയ്യാരെ.... ഹൊയ്യാരെ..... ---------------------------------- Added by devi pillai on February 21, 2011 thenaaree thenkaashikkaare themmaankum paadiyaadivaa ponkaalamaay enkum sangeethamaay sangeethame en geethamaay enkaadu unkaadu kondaadum thiruvizha kaadushutti medushutti kaattaalakkotta shutti shinkaari inthavizha kondaada neevaa maanodum kunnukal thorum neethedum nonnomal paadasarangal kaalathe kandethi kaattukidaavin chodithadampoochoodum paalppunchiriyil hoyyaare hoy hoy hoyyaare theyyaare they they theyyaare Ohoho... thanthaanathaana.... aavazhiye ee vazhiye achankovil vazhiye aanandakkummiyidum paavaadakkaari pookkolam pallaandukaalam unnenchil ennenchil paarkkavirumbum nannaalil innaalil polthirunaalil thalaankishai nee paadu kaalsankadiyil hoyyaare hoy hoy hoyyaare theyyaare they they theyyaare |
Other Songs in this movie
- Maamazhakkaade
- Singer : KS Chithra | Lyrics : Bichu Thirumala | Music : Shyam