ആരോടും ഒരു പാപം ...
ചിത്രം | ജയില്‍പ്പുള്ളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
aarodumoru paapam ariyaatha njan theeraatha van theeyil eriyunnithaa aashichathellamakannu ente aananda swarggam thakarnnu iniyaarum thunayilla paari aashichathellaamakannu adharathu cherthen kudecheela amritham vidhiyenthinathu thattiyavasaana nimisham uyaraan thudangumpol oliyambayachu oru dushtanikkoottilenneyadachu | ആരോടുമൊരു പാപം അറിയാത്ത ഞാന്‍ തീരാത്ത വന്‍ തീയില്‍ എരിയുന്നിതാ ആശിച്ചതെല്ലാമകന്നൂ എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു അധരത്തു ചെര്‍ത്തേന്‍ കുടിച്ചീല അമൃതം വിധിയെന്തിനതു തട്ടിയവസാന നിമിഷം ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സംഗീതമീ ജീവിതം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വെള്ളിനിലാവത്തു
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന്‍ നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാനറിയാതെന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആര്‍ക്കു വേണം (ഓ മാന്യരേ)
- ആലാപനം : ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നമസ്തേ കൈരളി
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആടിയും കളിയാടിയും
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അന്ധരെയന്ധന്‍
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഒന്നാണു നാം
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പിച്ചതെണ്ടി
- ആലാപനം : ജാനമ്മ ഡേവിഡ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സന്തോഷം വേണോ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍