Chandrolsavamaam ...
Movie | Koodanayum Kaattu (1986) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by Susie on August 5, 2010 ചന്ദ്രോത്സവസമം വന്നു വീണ്ടും നിന് ഓര്‍മ്മകളുടെ മൌനം വിതുമ്പും രജനികളില്‍ സഞ്ചാരികളുടെ ഗാനം (ചന്ദ്രോത്സവ) തൈക്കുളിര്‍ മാരുതനില്‍ താമര നൂലിന് നിഴലില്‍ നീന്തി നടന്നു മേഘമുറങ്ങും ചാരുതയണിയും നീള്മിഴിയിണയില് പൊന്നരയന്നങ്ങള് എന്നഭിലാഷങ്ങള്‍ (ചന്ദ്രോത്സവ) ല ...ല ...ല ... യൌവ്വനമാം ശ്രുതിയില്‍ നിന്നുയരും തേന്‍ കിളികള്‍ പല്ലവി തേടി പാറി നടന്നു രണ്ടിതളുകളായ് പുഞ്ചിരി വിരിയും ചുംബനമേലും നിന് ചെന്ചൊടിതന്നോരം (ചന്ദ്രോത്സവ) ---------------------------------- Added by Susie on August 5, 2010 chandrolsavasamam vannu veendum nin ormmakalude mounam vithumbum rajanikalil sanchaarikalude gaanam (chandrolsava) thaikkulir maaruthanil thaamara noolin nizhalil neenthi nadannu meghamurangum chaaruthayaniyum neelmizhiyinayil ponnarayannangal ennabhilaashangal (chandrolsava) la...la...la... youvanamaam shruthiyil ninnuyarum then kilikal pallavi thedi paari nadannu randithalukalaay punchiri viriyum chumbanamelum nin chenchodithannoram (chandrolsava) |
Other Songs in this movie
- Kikkiliyude muthellaam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Aashamsakal
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : Shyam
- Moovanthi mekham
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : Shyam