View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നിന്‍ കുടം ...

ചിത്രംഎന്റെ എന്റേതുമാത്രം (1986)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംജോണ്‍സണ്‍
ആലാപനംലതിക

വരികള്‍

Added by Sree on February 3, 2011

ponninkudam pottuthottu munnil vannu
thankakudam thaalamittu ennil vannu
manassaake poothapol..malarkaavu poothapol
mazhavillin kodi pole
ente chunthari penthari ullil vannu..
(ponninkudam)

thumbiye polennum thulli ival
ambilimaamanaayi thulli ival
ezhakezhinum azhakaanival
ente muthalle..ente swathalle
mummykkumma thanne po nee...
(ponninkudam)

kanavukal kavarnnidum kalli ival
ninavukal nukarnnidum kalli ival
maanasa malariyil madhuvaanival
molu ponnalle..molu kannalle
kalla chiri kaatti thaa nee...
(ponninkudam)



----------------------------------

Added by devi pillai on February 23, 2011

പൊന്നിന്‍ കുടം പൊട്ടുതൊട്ടു മുന്നില്‍ വന്നു
തങ്കക്കുടം താളമിട്ട് എന്നില്‍ വന്നു
മനസ്സാകെ പൂത്തപ്പോള്‍ മലര്‍ക്കാവു പൂത്തപ്പോള്‍
മഴവില്ലിന്‍ കൊടിപോലെ
എന്റെ ചുന്തരി പെണ്‍‌തരി ഉള്ളില്‍ വന്നു

തുമ്പിയെ പോലെന്നും തുള്ളി ഇവള്‍
അമ്പിളിമാമനായ് തുള്ളി ഇവള്‍
ഏഴഴകേഴിനും അഴകാണിവള്‍
എന്റെ മുത്തല്ലേ എന്റെ സ്വത്തല്ലേ
മമ്മിക്കുമ്മ തന്നേ പോ നീ

കനവുകള്‍ കവര്‍ന്നിടും കള്ളിയിവള്‍
നിനവുകള്‍ നുകര്‍ന്നിടും കള്ളിയിവള്‍
മാനസമലരിയില്‍ മധുവാണിവള്‍
മോളു പൊന്നല്ലേ മോളു കണ്ണല്ലേ
കള്ളച്ചിരി കാട്ടിത്താ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്‍ മൗനം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജോണ്‍സണ്‍
ആരോമല്‍ കുഞ്ഞുറങ്ങ്‌
ആലാപനം : പി സുശീല   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജോണ്‍സണ്‍