View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂട്ടില്‍ നിന്നും ...

ചിത്രംതാളവട്ടം (1986)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാജാമണി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

Koottil ninnum mettil vanna painkiliyalle..
Thoovelicham kori nilkkum pookkaniyalle
Aaakasham thaazhunnu..neeharam thoovunnu
Kathirolikal padarunnoo..irulalakal akalunnu
Pularnnu pularnnu thelinju thelinju
Chuvannu thudutha maanam nokki
Koottil ninnum mettil vanna painkiliyalle..
Thoovelicham kori nilkkum pookkaniyalle

Ee... vazhiyarikil ee... thirunadayil (2)
Ponnin mukil tharum ilam niram vaarichoodee..
Manjin thukil padam idum sumathadangal pookee
Marandakanangal ozhukki manassil
Kurichu tharunnu nin sangeetham
Koottil ninnum mettil vanna painkiliyalle..
Thoovelicham kori nilkkum pookkaniyalle

Then kaninirakal then ithalanikal (2)
Thennal narum narum malarmanam engum veeshi
Kaathil kalam kalam kulir mruduswarangal moolee
AnandapaTHangal kadannu
ananju paranju tharunnu nin kinnaram

Koottil ninnum mettil vanna painkiliyalle..
Thoovelicham kori nilkkum pookkaniyalle
Aaakasham thaazhunnu..neeharam thoovunnu
Kathirolikal padarunnoo..irulalakal akalunnu
Pularnnu pularnnu thelinju thelinju
Chuvannu thudutha maanam nokki
Koottil ninnum mettil vanna painkiliyalle..
Thoovelicham kori nilkkum pookkaniyalle
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു..നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ഈ.. വഴിയരികില്‍ ഈ...തിരുനടയില്‍ (2)
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ..
മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ...
മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍
കുറിച്ചു തരുന്നു നിന്‍ സംഗീതം
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍ (2)
തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി
കാതില്‍ കളം കളം കുളിര്‍ മൃദുസ്വരങ്ങള്‍ മൂളീ
അനന്തപഥങ്ങള്‍ കടന്നു അണഞ്ഞു
പറഞ്ഞു തരുന്നു നിന്‍ കിന്നാരം

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു..നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊഞ്ചും നിന്‍ ഇമ്പം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പന്തളം സുധാകരൻ   |   സംഗീതം : രഘുകുമാര്‍
പൊന്‍ വീണേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
പൊന്‍ വീണേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
കളഭം ചാര്‍ത്തും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍