View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരേ മാമലയില്‍ ...

ചിത്രംവീണ്ടും (1986)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by devi pillai on October 21, 2008ദൂരേ മാമലയില്‍ പൂത്തൊരു ചെമ്പകത്തിന്‍
പൂവാകെ നുള്ളി പൂമാല കോര്‍ക്കുന്നതാരോ ആരോ ആവണിത്തിങ്കളോ?
(ദൂരേ മാമലയില്‍...)

ഉലയാത്ത പൂനിലാ പൂന്തുകിലാല്‍
ഉടലാകെ മൂടിയ പെണ്‍കിടാവേ
മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ
താഴത്തു നീയും വായോ....വായോ..
(ദൂരേ മാമലയില്‍...)

മുകിലിന്റെ ആശ്രമവാടികളില്‍
കളിയാടും മാനിനെ കൊണ്ടുതരാമോ
താഴത്തു വെയ്ക്കാതെ താമരക്കണ്ണനു
താരാട്ടു ഞാന്‍ പാടാം പാടാം....
(ദൂരേ മാമലയില്‍...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011

Doore maamalayil poothoru chembakathin
poovaake nulli poomaala korkkunnathaaro
aaro aavanithinkalo
(doore maamalayil..)

Ulayaatha poonilaa poonthukilaal
udalaake moodiya penkidaave
maanathe veettile maanikya mottalle
thaazhathu neeyum vaayo vaayo
(doore maamalayil..)

Mukilinte aasramavaadikalil
kaliyaadum maanine kondu tharaamo
thaazhathu veykkaathe thaamarakkannanu
thaaraattu njaan paadaam paadaam
(doore maamalayil..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേനൂറും മലര്‍ പൂത്ത പൂവാടിയിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍