Kaarunyakkathir veeshi ...
Movie | Ee Kaikalil (1986) |
Movie Director | K Madhu |
Lyrics | K Jayakumar |
Music | AJ Joseph |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on April 16, 2010 കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ (കാരുണ്യക്കതിര്‍ വീശി) കണ്ണീര്‍ക്കടലില്‍ ചിറകെട്ടും പുഞ്ചിരിയാണോ ജീവിതം (2) പൊയ്മുഖത്തിലൊളിപ്പിക്കുംവഞ്ചനയാണോ ജീവിതം സ്നേഹത്തിന് ചന്ദ്രികയില്‍ ജീവിതമോ പൂങ്കാവനം (2) റഹ്മാനാമവനീ കഥയെല്ലാമറിയുന്നു (2) കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ ജീവിതത്തെരുവീഥികളില്‍ ദുഃഖവുമായി നാം അലയുമ്പോള്‍ (2) നബിവചനപ്പൂന്തേന്മഴയില് നെഞ്ചകപ്പൂ നിറയേണം കദനത്തിന്‍ കരിമുകിലോ ഒരു കാറ്റില്‍ ചിതറേണം (2) സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു (2) കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ റഹ്മാനാമവനീ കഥയെല്ലാമറിയുന്നു സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു ---------------------------------- Added by devi pillai on October 4, 2010 kaarunyakkahir veeshi ramzan pira theliyumpol karalukalil kanivinte kulirooridunnitha kanneerkkadalil chirakettum punchiriyaano jeevitham poymukhathilolippikkum vanchanayano jeevitham snehathin chandrikayil jeevithamo poonkaavanam rahmaanamavanee kadhayellaamariyunnu jeevithatheruveedhikalil dukhavumaay naam alayumpol nabivachanappoonthen mazhayil nenchakapoo nirayenam kadanathin karimukilo oru kaattil chitharenam subahaanam avano kaarunyam choriyunnu |
Other Songs in this movie
- Kuliralayil
- Singer : KS Chithra | Lyrics : K Jayakumar | Music : AJ Joseph