Kalyaanarekhayulla kayyil ...
Movie | Atham Chithira Chothi (1986) |
Movie Director | AT Abu |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on February 22, 2011 ആ.... ലലല്ല ലലലല്ലാ... കല്യാണരേഖയുള്ള കയ്യില്‍ ഒരു കണ്ണന്റെ കയ്യിന്നു ചേരും കര്‍പ്പൂര നാളമുള്ള കണ്ണില്‍ ഒരു കള്ളന്റെ കണ്ണെന്തോ തേടും ലലലലലാ..... മൌനം വാചാലമാകും മോഹം വര്‍ണ്ണങ്ങള്‍ ചൂടും മേഘങ്ങള്‍ താഴും സിന്ദൂരമേകും ഹൃദയം ഹൃദയത്തിലലിയും ഹൃദയത്തിലലിയും മെല്ലെ മെല്ലെ.. പിന്നെ പിന്നെ മെല്ലെ മെല്ലെ... ആ...പിന്നെ ലലലല്ല്ലാ..... ദേഹം ഒന്നാകെ പൂക്കും ദാഹം വല്ലാതെ വളരും സ്വപ്നങ്ങള്‍ കോര്‍ക്കും മാലകള്‍മാറും അധരം അധരത്തിലൊഴുകും അധരത്തിലൊഴുകും മെല്ലെ മെല്ലെ.. പിന്നെ പിന്നെ മെല്ലെ മെല്ലെ...ആ.... പിന്നെ ---------------------------------- Added by devi pillai on February 22, 2011 aa... lalalalala... thananam thananam...lalalaa... kalyaanarekhayulla kayyil oru kannante kayyinnu cherum karppooranaalamullakannil oru kallante kannentho thedum lalalalala.....aa...aa... mounam vaachaalamaakum moham varnnangal choodum meghangal thaazhum sindooramekum hridayam hridayathilaliyum hridayathilaliyum neele nee pinne pinne neele neele ...aa .... pinne laalalallallaa........ deham onnaake pookkum daaham vallaathe valarum swapnangal korkkum maalakalmaarum adharam.... adharathilozhukum adharathilozhukum... neele neele... pinne pinne neele neele... aa... pinne |
Other Songs in this movie
- Maarivillin naattukaari
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Kalyaanarekhayulla kayyil
- Singer : P Susheela, Chorus | Lyrics : Poovachal Khader | Music : Shyam
- Vazhi maranna yaathrakkare
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam