View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ യക്ഷികഥ ...

ചിത്രംന്യായവിധി (1986)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 22, 2010
 

ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2)
കുളത്തിൽ മിന്നും പൊന്നുണ്ട്
പവിഴം പൂക്കും മരമുണ്ട്
ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം
യക്ഷിക്കുളം...
(ഏതോ യക്ഷിക്കഥയിലൊരു ...)


പാലമരച്ചോട്ടിൽ രാവും പകലും
യക്ഷികൾ കാവലിരിക്കുന്നു
യക്ഷികൾ കാവലിരിക്കുന്നു (പാലമര..)
ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം
അവരുടെ കൈയ്യിലിരിക്കുന്നു
അവരുടെ കൈയ്യിലിരിക്കുന്നു
(ഏതോ യക്ഷിക്കഥയിലൊരു ...)

പാലൊളി തൂകിടും പാർവണ ബിംബം
രാത്രിയിൽ ഈ വഴിയെത്തുമ്പോൾ
രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..)
ആ വിരൽച്ചെപ്പു തുറന്നു തരുമോ
ഒരു പിടി മുത്തു തരാമോ
ഒരു പിടി മുത്തു തരാമോ
(ഏതോ യക്ഷിക്കഥയിലൊരു ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 22, 2010
 

Etho yakshikkadhayiloru ponkulam
kulathil minnum ponnundu
pavizham pookkum maramundu
Etho yakshikkadhayiloru ponkulam
Yakshikkulam
(Etho..)

Palamarachottil raavum pakalum
yakshikal kaavalirikkunnu
yakshikal kaavalirikkunnu (palamara..)
aa viralcheppin thakkolkkoottam
avarude kaiyilirikkunnu
avarude kaiyyilirikkunnu
(Etho..)

Paloli thookidum paarvanabimbam
raathriyil ee vazhiyethumpol
raathriyil ee vazhiyethumpol
aa viralcheppu thurannu tharumo
oru pidi muthu tharaamo
oru pidi muthu tharaamo
(Etho...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെല്ലച്ചെറു വീടു തരാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചേലുള്ള മലങ്കുറവാ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍