

Samayamaayilla Polum ...
Movie | Karuna (1966) |
Movie Director | K Thankappan |
Lyrics | ONV Kurup |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai enthayi swamini..........? samayamaayilla polum samayamayilla polum kshamayente hridayathil ozhinjuthozhi samayamaayilla polum samayamayilla polum kshamayente hridayathil ozhinjuthozhi orikkalum varillennu paranjillallo ennal orikkalum varunnathinnorukkamille? anuraagapareekshayo parihaasamo ente anuraagam devaninnum arinjillenno? ellaam paranjille nee...? (samayamayilla polum) madhuvundu mathivanna shalabhamundo puthan madhukandal kothikkaatha hridayamundo? orukodi varahan idamnilkkilla onnaa virimaril thalachaykkan kothichupoy njan thozhi kothichu poy njan (samayamayilla polum) malaramban maamuniyay nadikkayaano ente manassukondethrakaalam kalippanthaadum? madhumaasapaanapaathram ozhiyum munpe ente maniyarayil en naadhan varikayille? thozhi varikayille? (samayamayilla polum) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എന്തായി സ്വാമിനി? സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ എന്നാല്‍ ഒരിക്കലും വരുന്നതിന്നൊരുക്കമില്ലേ? അനുരാഗപരീക്ഷയോ പരിഹാസമോ എന്റെ അനുരാഗം ദേവനിന്നും അറിഞ്ഞില്ലെന്നോ? എല്ലാം പറഞ്ഞില്ലെ നീ? (സമയമായില്ല.....) മധുവുണ്ടുമതിവന്ന ശലഭമുണ്ടോ പുത്തന്‍ മധുകണ്ടാല്‍ കൊതിക്കാത്ത ഹൃദയമുണ്ടോ? ഒരുകോടി വരാഹന്‍ ഇടം നില്‍ക്കില്ല ഒന്നാ വിരിമാറില്‍ തലചായ്ക്കാന്‍ കൊതിച്ചു പോയ് ഞാന്‍ തോഴീ കൊതിച്ചു പോയ് ഞാന്‍ (സമയമായില്ല........) മലരമ്പന്‍ മാമുനിയായ് നടിയ്ക്കയാണോ എന്റെ മനസ്സുകൊണ്ടെത്ര കാലം കളിപ്പന്താടും? മധുമാസപാനപാത്രം ഒഴിയും മുന്‍പേ എന്റെ മണിയറയില്‍ എന്‍ നാഥന്‍ വരികയില്ലേ തോഴീ വരികയില്ലേ? (സമയമായില്ല ...) |
Other Songs in this movie
- Anupama Kripaanidhi
- Singer : G Devarajan | Lyrics : Kumaranasan | Music : G Devarajan
- Uthara Madhura Veedhikale
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Thaazhuvathenthe
- Singer : Kamukara | Lyrics : ONV Kurup | Music : G Devarajan
- Poothu Poothu
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan
- Madhuraapuri
- Singer : P Susheela | Lyrics : ONV Kurup | Music : G Devarajan
- Vaarthinkal Thoni
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Enthinee Chilankakal
- Singer : P Susheela | Lyrics : ONV Kurup | Music : G Devarajan
- Kalpatharuvin Thanalil
- Singer : KJ Yesudas, S Janaki, Chorus | Lyrics : ONV Kurup | Music : G Devarajan
- Budhdham Saranam - Karuna Than Mani
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Varnothsavame
- Singer : MS Padma | Lyrics : ONV Kurup | Music : G Devarajan
- Karayaayka Bhaagini
- Singer : KJ Yesudas | Lyrics : Kumaranasan | Music : G Devarajan