View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചിനുള്ളില്‍ ...

ചിത്രംപൂവിനു പുതിയ പൂന്തെന്നൽ (1986)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍


Added by Susie on March 25, 2010
നെഞ്ചിന്നുള്ളിലെ നെടും പാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍

അഴിക്കുള്ളില്‍ വീഴുന്നു അഴിയാത്ത ബന്ധം
വെറും സ്വപ്ന സഞ്ചാരം നടത്തുന്നു കാലം
സ്വയം തോളിലേന്തുന്നു സ്വന്തമെന്ന മഞ്ചം
(നെഞ്ചിനുള്ളിലെ )


ഉറങ്ങാത്ത നാദങ്ങള്‍ മുളം തണ്ടിലൂറും
ഉണങ്ങാത്ത ദുഃഖങ്ങള്‍ മിഴിത്തുമ്പിലൂറും
കൊടും വേനലില്‍ പോലും ഇളം കാറ്റ് വീശും
ഒരു നോക്ക് കാണാന്‍ ഉഴറുന്നു ഞാന്‍
(നെഞ്ചിനുള്ളിലെ )



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 14, 2011

Nenchinnullile nedum paathayoram
enne innu veendum thirayunnu njaan

azhikullil veezhunnu azhiyaatha bandham
verum swapna sanchaaram
nadathunnu kaalam
swayam tholilenthunnu
swanthamenna mancham
(nenchinullile....)

urangaatha naadhangal mulamthandiloorum
unangaatha dughangal mizhithumbiloorum
kodum venalil polum ilam kaattu veeshum
oru nokku kaanaan uzharunnu njaan
(nenchinullile.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൗനങ്ങളില്‍ നിന്റെ ജന്മം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
പൂവേ പൊന്‍ പൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
പീലിയേഴും വീശിവാ (F)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
പീലിയേഴും വീശിവാ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
ആരോ ആരോ ആരാരോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
ആരോ ആരോ ആരാരോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍