പീലിയേഴും വീശിവാ (F) ...
ചിത്രം | പൂവിനു പുതിയ പൂന്തെന്നൽ (1986) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by nsalby@gmail.com on July 22, 2009 പീലിയേഴും വീശി വാ.. സ്വരരാഗമാം മയൂരമേ (2) ആയിരം വര വര്‍ണ്ണങ്ങള്‍ (2) ആടുമീ ഋതു സന്ധ്യയില്‍ (പീലിയേഴും...) മാധവം മദനോത്സവം വാഴുമീ വന വീഥിയില്‍ (2) പാടൂ നീ രതി ജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശ ഗംഗകള്‍ (പീലിയേഴും..) കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം (2) കേറുന്നൂ ദിന നിശകളിലാശാശതം പാറുന്നൂ മായാ മയൂരികള്‍ (പീലിയേഴും..) നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍ (2) ഭൂമിയില്‍ പരതുന്നുവോ ( പീലിയേഴും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Peeliyezhum veeshi vaa Swararaagamaam mayoorame (2) Aayiram vara varnangal Aayiram vara varnangal Aadumee rithu sandyayil (Peeliyezhum.......) Maadhavam madhnolsavam Vaazhumee vana veedhiyil (2) Padoo nee rathi jathiyude thaalangalil Thedoo nee aakaasa gangakal (2) (Peeliyezhum.......) kaalikam kshana banguram Jeevitham maru bhoo jalam (2) Erunnu dhina nishkalil aashasatham Paarunnu maayaa mayoorikal (2) (Peeliyezhum.......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൗനങ്ങളില്‍ നിന്റെ ജന്മം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : കണ്ണൂര്‍ രാജന്
- പൂവേ പൊന്‍ പൂവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : കണ്ണൂര്‍ രാജന്
- നെഞ്ചിനുള്ളില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : കണ്ണൂര്‍ രാജന്
- പീലിയേഴും വീശിവാ (F)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : കണ്ണൂര്‍ രാജന്
- ആരോ ആരോ ആരാരോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : കണ്ണൂര്‍ രാജന്
- ആരോ ആരോ ആരാരോ
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : കണ്ണൂര്‍ രാജന്