Premamennalenthu ...
Movie | Ice Cream (1986) |
Movie Director | Antony Eastman |
Lyrics | Poovachal Khader |
Music | Johnson |
Singers | Sharreth, Cochin Ibrahim |
Lyrics
Added by devi pillai on February 23, 2011 ആ..... പ്രേമമെന്നാലെന്ത് അതിന്‍ ദാഹമെന്നാലെന്ത് ആരോമലാളേ ചൊല്ലാമോ ഒരു തൂവലാലുള്ളം തലോടുമ്പോള്‍ നിലാവൊന്നില്‍ നീരാടും പൂവാണോ? കിനാവിന്റെ പൂവേന്തും തേനാണോ? ആ.. മുകില്‍പ്പക്ഷി പേറും അഴകാണോ മഴവില്ലാണോ? ഇണങ്ങുന്ന മൈനേ... ആ.... ഇണങ്ങുന്ന മൈനേ അണയേണം ഒരേ കൂട്ടില്‍ നാം മനസ്സിന്റെ മന്ത്രം കൊണ്ടു ജീവന്‍ തമ്മിലൊന്നാകെ വികാരങ്ങള്‍ ചൂടുന്നമുത്താണോ? വിലാസങ്ങള്‍ പേറുന്ന മുത്താണോ? ശിശിരങ്ങള്‍ പേറും കുളിരാണോ പനിനീരാണോ? ഇളം പേടമാനേ ആ..... ഇളം പേടമാനേ കഴിയേണം ഒരേ മേട്ടില്‍ നാം മനസ്സിന്റെ വര്‍ണ്ണം കൊണ്ടു മോഹം തമ്മിലൊന്നാകെ ---------------------------------- Added by devi pillai on February 23, 2011 aa.....aa...aaaa premamennaalenthu athin daahamennaalenthu aaromalaalalle chollaamo oru thoovalaalullam thalodumbol nilaavonnil neeraadum poovaano kinaavinte pooventhum thenaano aa.. mukilppakshi perum azhakaano mazhavillaano inangunna maine... aa.... inangunna maine anayenam ore koottil naam manassinte manthram kondu jeevan thammilonnaake vikaarangal choodunnamuthaano vilaasangal perunna muthaano sisirangal perum kuliraano panineeraano ilam pedamaane... aa. ilam pedamaane kazhiyenam ore mettil naam manassinte varnnam kondu moham thammilonnaake |
Other Songs in this movie
- Nedaanaay puthiyoru lokam
- Singer : KS Chithra, Lathika | Lyrics : Poovachal Khader | Music : Johnson
- Thaarunyam kinaavu neyyunnu
- Singer : KS Chithra, Lathika | Lyrics : Poovachal Khader | Music : Johnson