View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരുണ്യം കിനാവ്‌ നെയ്യുന്നു ...

ചിത്രംഐസ്‌ ക്രീം (1986)
ചലച്ചിത്ര സംവിധാനംആന്റണി ഈസ്റ്റ്മാൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, ലതിക

വരികള്‍

Added by devi pillai on February 23, 2011

താരുണ്യം കിനാവു നെയ്യുന്നു
ആത്മാവില്‍ നിലാവു പെയ്യുന്നു
നാണം വിരിഞ്ഞു ദേഹം പൊതിഞ്ഞു
കന്നിപ്പൂമണം ഇതു നുകര്‍ന്നോളൂ

ആവേശം ഒരാവേശം ഉണരുകയോ
മോഹങ്ങള്‍ വിടരുകയോ ഒന്നായ്
നീലച്ചിറകുകള്‍ അണിയണിയുയരണം ഒരു ലഹരിയില്‍
ആലാപനമായ് പിന്നെപ്പിന്നെയോ

ആനന്ദം പരമാനന്ദം അറിയുകയോ
ദാഹങ്ങള്‍ വളരുകയോ ഉള്ളില്‍
രാഗത്തിരകളില്‍ ഒഴുകണമിഴുകണം
ഒരു കണികയോ ഇളകണം ഉയരണം
ഇനി ആലാപമായ് തമ്മില്‍ത്തമ്മിലായ്


----------------------------------

Added by devi pillai on February 23, 2011

thaarunyam kinaavuneyyunnu
aathmaavil nilaavupeyyunnu
naanam virinju deham pothinju
kannippoomanam ithu nukarnnolu

aavesham oraavesham unarukayukayo
mohangal vidarukayo onnaay
neelachirakukal aniyaniyuyaranam oru lahariyil
nurayanam aliyanamathil
alpaalppamaay pinneppinneyo..

aanandam paramaanandam ariyukayo
daahangal valarukayo ullil?
raagathirakalil ozhukanamizhukanam
oru kanikayo ilakanam urayanam
ini alpaalpamaay thammilthammilaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമമെന്നാലെന്ത്‌
ആലാപനം : ശരത്‌, കൊച്ചിന്‍ ഇബ്രാഹിം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
നേടാനായ് പുതിയൊരു ലോകം
ആലാപനം : കെ എസ്‌ ചിത്ര, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍