Athyunnathangalil ...
Movie | Aayiram Kannukal (1986) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Raghu Kumar |
Singers | S Janaki, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai Athyunnathangalil, aakasa veedhiyil swargeeya geetham muzhangi agnichirakulla maalakhamar nilkke yesudevan uyarnnu.. viswasikkunnu njangal, ninnil aaswasikkunnu njangal viswasikkunnu njangal, ninnil aaswasikkunnu njangal ninte snehathil munthiri thoppil ennum urangunnu njangal ninte snehathil munthiri thoppil ennum urangunnu njangal ninte rakthathil, mannil marthyante paapangalellam nee kazhuki ninte rajyam varenam, mannil swarga rajyam varenam ninte rajyam varenam, mannil swarga rajyam varenam ee prapanjathin swargeeya sangeetham neeyennariyunnu njangal ee prapanjathin swargeeya sangeetham neeyennariyunnu njangal ninte lokathil njangalethunnu prarthichu nee kaniyename ninte rajyam varenam, mannil swarga rajyam varenam ninte rajyam varenam, mannil swarga rajyam varenam (Athyunnathangalil...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍ സ്വര്‍ഗ്ഗീയഗീതം മുഴങ്ങി അഗ്നിച്ചിറകുള്ള മാലാഖമാര്‍ നില്‍ക്കെ യേശുദേവന്‍ ഉയര്‍ന്നു വിശ്വസിക്കുന്നു ഞങ്ങള്‍ നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍ നിന്റെ സ്നേഹത്തിന്‍ മുന്തിരിത്തോപ്പില്‍ എന്നും ഉറങ്ങുന്നു ഞങ്ങള്‍ നിന്റെ രക്തത്തില്‍ മണ്ണില്‍ മര്‍ത്യന്റെ പാപങ്ങളെല്ലാം കഴുകി നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം ഈ പ്രപഞ്ചത്തിന്‍ സ്വര്‍ഗ്ഗീയ സംഗീതം നീയെന്നറിയുന്നു ഞങ്ങള്‍ നിന്റെ ലോകത്തില്‍ ഞങ്ങളെത്തുന്നു പ്രാര്‍ഥിച്ചു നീ കനിയേണമേ നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം |
Other Songs in this movie
- Dreams
- Singer : Antony Isaac | Lyrics : Shibu Chakravarthy | Music : Raghu Kumar
- Ee kulir nisheedhiniyil
- Singer : S Janaki, Unni Menon | Lyrics : Shibu Chakravarthy | Music : Raghu Kumar