ആ മുഖം കണ്ട നാള്‍ ...
ചിത്രം | യുവജനോത്സവം (1986) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | എസ് ജാനകി, സതീഷ് ബാബു |
വരികള്‍
Lyrics submitted by: Indu Ramesh Aa mukham kanda naal aadyamaay paadi njaan raagam pookkum raagam.. paadi njaan.. aa mukham kanda naal aadyamaay paadi njaan raagam pookkum raagam.. paadi njaan... pokku veyil ponnaninja nin pon padangal pulkum medini.. (pokku veyil..) ente swapnamaakave ennil pookkal vidarave mounam udanju chithari... (aa mukham) swarnnamukil aadum vaanidam nin mizhimutholicha saagaram.. (swarnamukil..) en hrudayamaakave ennil rathnam vilayave mounam udanju chithari... (aa mukham) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ പോക്കുവെയില്‍ പൊന്നണിഞ്ഞ നിന്‍ പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി (2) എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവേ മൗനം ഉടഞ്ഞു ചിതറി ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ സ്വര്‍ണ്ണ മുകില്‍ ആടും വാനിടം നിന്മിഴി മുത്തൊളിച്ച സാഗരം (2) എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ മൗനം ഉടഞ്ഞു ചിതറി ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍ രാഗം പൂക്കും രാഗം പാടി ഞാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രളയപയോധി
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : | സംഗീതം : രവീന്ദ്രന്‍
- അമ്പലമുക്ക് കഴിഞ്ഞാല്‍
- ആലാപനം : സി ഒ ആന്റോ, ജോളി അബ്രഹാം, കൃഷ്ണചന്ദ്രന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രവീന്ദ്രന്‍
- ഇന്നുമെന്റെ കണ്ണുനീരില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രവീന്ദ്രന്‍
- പാടാം നമുക്ക് പാടാം
- ആലാപനം : കെ ജെ യേശുദാസ്, എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രവീന്ദ്രന്‍