

അമൃതം ചൊരിയും ...
ചിത്രം | കട്ടുറുമ്പിനും കാതുകുത്ത് (1986) |
ചലച്ചിത്ര സംവിധാനം | ഗിരീഷ് |
ഗാനരചന | പന്തളം സുധാകരൻ |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran on July 8, 2010 (സ്ത്രീ) ഉം... (പു) നിസ നിസാ പധ പധാ ഗരിസനി സഗാ... (സ്ത്രീ) അ... (പു) സനിപനി സഗ സനിപനി സഗ സനിപനി സഗാ... (സ്ത്രീ) അ... (പു) പാമ ഗമപനി പമ ഗമപനി പമ ഗമപനീ... സാ.. നിധാപ മഗാ... (സ്ത്രീ) അ... (പു) പനിസരി ഗാ.. (ഡു) അ... (പു) അമൃതം ചൊരിയും പ്രിയഗീതം (2) ഹൃദയവീണയായ് മൗനരാഗമായ് അനുപമ മോഹശൃംഗവേദിയില്‍ (സ്ത്രീ) അമൃതം ചൊരിയും പ്രിയഗീതം (2) ഹൃദയവീണയായ് മൗനരാഗമായ് അനുപമ മോഹശൃംഗവേദിയില്‍ (പു) അമൃതം ചൊരിയും പ്രിയഗീതം (പു) ചെല്ലക്കനവുകളില്‍ കിളി പാടി കരളിന്നുറവകളില്‍ തേന്‍ ചോരും അ.. ((പു) ചെല്ലക്കനവുകളില്‍ ) (സ്ത്രീ) വിരലിന്മേല്‍ കനിഞ്ഞാകെ കവിത- പാടാനെന്നും ഇമ്പമേകി (പു) അമൃതം ചൊരിയും പ്രിയഗീതം(2) (സ്ത്രീ) ലാ... (പു) ആ... (സ്ത്രീ) എന്റെ മുളംതണ്ടില്‍ കുയില്‍ തേടി എന്നെന്നും വരമാകാന്‍ ഒരു ഗീതം ആ.. ((സ്ത്രീ) എന്റെ മുളംതണ്ടില്‍ ) (പു) ജന്മം മുഴുവന്‍ ഞാന്‍ കാത്ത വസന്തം ഇതളായ് എന്നും നിന്നില്‍ ചൊരിയാന്‍ (സ്ത്രീ) അമൃതം ചൊരിയും പ്രിയഗീതം (2) ഹൃദയവീണയായ് മൗനരാഗമായ് അനുപമ മോഹശൃംഗവേദിയില്‍ (പു) അമൃതം ചൊരിയും പ്രിയഗീതം Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Um... nisa nisaa padha padhaa garisani sagaa aa... sanipani saga sanipani saga sanipani sagaa aa... paama gamapani pama gamapani pama gamapani saa nidhaapa magaa aa... panisari gaa aa.... Amrutham choriyum priyageetham (2) hrudayaveenayaay mounaraagamaay anupama mohasrumgavediyil (Amrutham choriyum...) Chellakkanavukalil kili paadi karalinnuravakalil then chorum viralinmel kaninjaake kavitha paadaanennum impameki (Amrutham choriyum...) Ente mulam thandil kuyil thedi ennennum varamaakaan oru geetham janmam muzhuvan njaan kaatha vasantham ithalaay ennum ninnil choriyaan (Amrutham choriyum...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കട്ടുറുമ്പിനും കാതു കുത്തി
- ആലാപനം : കോറസ് | രചന : പന്തളം സുധാകരൻ | സംഗീതം : കണ്ണൂര്‍ രാജന്‍