Niramezhum Karalin ...
Movie | Snehamulla Simham (1986) |
Movie Director | Sajan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | Unni Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 നിറമേഴും കരളിൽ പരന്നിതാ പുഴയോരം മലരാൽ നിറഞ്ഞിതാ (2) അല്ലിപ്പൂ നുള്ളിപ്പൂങ്കിനാവുമായ് പുല്ലാനിക്കാവിൽ പൂങ്കുളിരുമായ് ഒരു തെന്നൽ വന്നു ചേർന്നിതാ (നിറമേഴും...) പ്രാണഹർഷങ്ങൾ ചാർത്താനൊരു വേണുഗാനമേ പോരൂ ആയിരം സുഖവേദിയിൽ ഇനി ഞാനും നീയും ചേർന്നിടുമോ ഒന്നാനാം കുന്നിൽ പൈങ്കിളികളും കിന്നാരം ചൊല്ലുന്നു മിഴികളാൽ ഇനി എന്നും ഒന്നു ചേരുവാൻ (നിറമേഴും...) ഏഴിലം പാലച്ചോട്ടിൽ ഒരു ഗാനഗന്ധർവൻ പാടി താമരക്കുളിർ പൊയ്കയിൽ ഇളം കാറ്റോ വീശി ഓളങ്ങളായ് മഞ്ചാടിക്കാട്ടിൽ പൊൻ പറവകൾ പുഞ്ചിരി ചാർത്തുമായ് പുലരികൾ ഇനി എന്നു വന്നു ചേരുമേ (നിറമേഴും...) ---------------------------------- Added by Kalyani on October 18, 2010 Niramezhum karalil parannithaa puzhayoram malaraal niranjithaa..(2) allippoo nullipoonkinaavumaay pullaanikkaavil poomkulirumaay oru thennal vannu chernnithaa... niramezhum karalil parannithaa puzhayoram malaraal niranjithaa.. Praanaharshangal chaarthaan oru venugaaname poru aayiram sughavedhiyil ini njaanum neeyum chernnidumo..(2) onnaanaam kunnil painkilikalum kinnaaram chollunnu mizhikalaal ini ennum onnu cheruvaan (niramezhum.....) Ezhilam paalachottil oru gaanagandharvan paadi thaamarakkulir poykayil ilam kaatto veeshi olangalaay..(2) manjaadikkaattil pon paravakal punchiri chaarthumaay pularikal ini ennu vannu cherume... (niramezhum.....) |
Other Songs in this movie
- Sneham Kothichu
- Singer : Ashalatha | Lyrics : Chunakkara Ramankutty | Music : Shyam
- Antharaathmaavinte
- Singer : Ashalatha | Lyrics : MD Rajendran | Music : Shyam