View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chandrakiranathin ...

MovieMizhineerppoovukal (1986)
Movie DirectorKamal
LyricsRK Damodaran
MusicMK Arjunan
SingersKJ Yesudas

Lyrics


Added by devi pillai on October 6, 2009
 ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍ ..........

ചിലച്ചും ചിരിച്ചും..........
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടെ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീലനികുഞ്ജത്തില്‍ മയങ്ങും
ആ മിഥുനങ്ങളെയനുകരിക്കാം
ആ നിമിഷങ്ങളെയാസ്വദിക്കാം

മദിച്ചും കൊതിച്ചും......
മദിച്ചും പരസ്പരം കൊതിച്ചും..
നെഞ്ചില്‍മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും...
ഈണത്തില്‍ താളത്തിലിണങ്ങും..
ആ മിഥുനങ്ങളെ അനുഗമിക്കാം
ആ നിമിഷങ്ങളേ ആസ്വദിക്കാം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Chandra kiranathin chandanamunnum
Chakora yuva midhunangal
Avayude mounathil koodanayum
Anupama snehathin arthangal
antharaarthangal
(chandra...)

Chilachum chirichum
Chilachum chirakadichu chirichum
Thaara thalir nulli oalathil virichum
Nilayude romancham nukarnnum kondavar
Neela nikunjathil mayangum (2)
Aa midhunangale anukarikkaam
Aa nimishangale aaswadhikkaam
(chandra...)

Madichum kothichum
Madichum parasparam kothichum
Nenjil madhuvidhu nalkum manthrangal kurichum
Inayude maadhuryam pakarnnum kondavar
Eenathil thaalathil inangum (2)
Aa midhunangale anugamikkaam
Aa nimishangale aaswadikkaam
(chandra...)


Other Songs in this movie

Ila Kozhinja Greeshmavum
Singer : Chorus, Lathika   |   Lyrics : RK Damodaran   |   Music : MK Arjunan
Koode vaa koodu Thedi vaa
Singer : Unni Menon, Chorus   |   Lyrics : RK Damodaran   |   Music : MK Arjunan