View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഖല്‍ബിന്റെ ...

ചിത്രംസഖാവ്‌ (1986)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനകല്ലയം കൃഷ്ണദാസ്
സംഗീതംവി ഡി രാജപ്പന്‍
ആലാപനംആലീസ് ഉണ്ണികൃഷ്ണൻ, കോറസ്‌, മധുഭാസ്കര്‍

വരികള്‍

Added by devi pillai on March 29, 2011

ഖല്‍ബിന്റെ കിന്നാരം പൂക്കണനേരത്ത്
പെണ്ണേ നിന്‍ പൂങ്കവിളില്‍ പൂക്കാലം
മാരന്റെ ചുംബനപ്പൂക്കാലം
മാരന്‍ മുത്തിച്ചുവപ്പിച്ച പൂക്കാലം

അത്തറുമണക്കണ നിന്മുടിക്കെട്ടില്‍
മൊഹബ്ബത്തിന്‍ തട്ടം അണിയിക്കും നേരം
മൊഞ്ചുള്ള പെണ്ണേ നിന്‍ ചെഞ്ചുണ്ടില്‍ വിടരുന്ന നാണം
മുകരാന്‍ മാരന്‍ മഹറായി നൂറുമുത്തം നല്‍കും

മൈലാഞ്ചി മണിയറയില്‍ വാസന ശയ്യയില്‍
എന്തിനീ കള്ളപ്പരിഭവ ഭാവം
ഹൂറി നിന്മാറില്‍ കണവന്റെ വിരലുകള്‍ ഇഴയണ നേരം
കണവന്റെ വിരലുകള്‍ ഇഴയണ നേരം



----------------------------------

Added by devi pillai on March 29, 2011

khalbinte kinnaaram pookkana nerathu
penne nin poonkavilil pookkaalam
maarante chumbana pookkaalam
maaran muthichuvappicha pookkaalam

atharu manakkana ninmudikkettil
mohabbathin thattam aniyikkum neram
monchulla penne nin chenchundil vidarunna naanam
mukaraan maaran maharaayi noorumutham nalkum

mailaanchi maniyarayil vaasana shayyayil
enthinee kallapparibhava bhaavam
hoori nin maaril
kanavante viralukal izhayana neram
kanavante viralukal izhayana neram...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രക്തം ചിന്തി
ആലാപനം : കോറസ്‌, മധുഭാസ്കര്‍   |   രചന : പന്തളം സുധാകരൻ   |   സംഗീതം : വി ഡി രാജപ്പന്‍
സുരലോകം
ആലാപനം : ആലീസ് ഉണ്ണികൃഷ്ണൻ   |   രചന : പന്തളം സുധാകരൻ   |   സംഗീതം : വി ഡി രാജപ്പന്‍