View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മങ്ങള്‍ ...

ചിത്രംകാവേരി (1986)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി, ഇളയരാജ
ആലാപനംഎം ബാലമുരളികൃഷ്ണ, ഈശ്വരി പണിക്കര്‍

വരികള്‍

Lyrics submitted by: Indu Ramesh

 janmangal varam tharum dhanyasmruthiyiloode
aananda kanneerkkadha thoovum raathri
priya maanasaa.. maanasa priye..
kaamaanubhoothikaram ee melanam...
(janmangal...)

enthe vezhaampal thedi
kaarunya thullineer alle.. (enthe..)
veendum daaham valarnnaaroham
theeraadaaham thudarnnavaroham.. (veendum..)
(janmangal..)

punyam poovaniyum kannikkaavil
premam thiralum paalamruthabhishekam.. (punyam..)
chithrakoodathil njaanum neeyum
thammil thedum aandolanam.. (chithrakoodathil..)

janmangal varam tharum dhanyasmruthiyiloode
aananda kanneerkkadha thoovum raathri
priya maanasaa.. maanasa priye..
kaamaanubhoothikaram ee melanam...
ee melanam... ee melanam....
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ജന്മങ്ങള്‍ വരം തരും ധന്യസ്മൃതിയിലൂടെ
ആനന്ദ കണ്ണീര്‍ക്കഥ തൂവും രാത്രി
പ്രിയ മാനസാ മാനസ പ്രിയേ
കാമാനുഭൂതികരം ഈ മേളനം
(ജന്മങ്ങള്‍ വരം)
എന്തേ വേഴാമ്പല്‍ തേടി
കാരുണ്യത്തുള്ളിനീര്‍ അല്ലേ(എന്തേ)
വീണ്ടും ദാഹം വളര്‍ന്നാരോഹം
തീരാദാഹം തുടര്‍ന്നവരോഹം(വീണ്ടും)
(ജന്മങ്ങള്‍ വരം)
പുണ്യം പൂവണിയും കന്നിക്കാവില്‍
പ്രേമം തിരളും പാലമൃതഭിഷേകം(പുണ്യം)
ചിത്രകൂടത്തില്‍ ഞാനും നീയും
തമ്മില്‍ തേടും ആന്ദോളനം(ചിത്രകൂടത്തില്‍)

ജന്മങ്ങള്‍ വരം തരും ധന്യസ്മൃതിയിലൂടെ
ആനന്ദ കണ്ണീര്‍ക്കഥ തൂവും രാത്രി
പ്രിയ മാനസാ മാനസ പ്രിയേ
കാമാനുഭൂതികരം ഈ മേളനം
ഈ മേളനം ഈ മേളനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു വീണതന്‍
ആലാപനം : എം ബാലമുരളികൃഷ്ണ, ഈശ്വരി പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, ഇളയരാജ
നീലലോഹിത
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, ഇളയരാജ
സ്വര്‍ണസന്ധ്യ
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, ഇളയരാജ
ഹേരംബ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കോറസ്‌, ഈശ്വരി പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, ഇളയരാജ