View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മണ്‍വീണയില്‍ ...

ചിത്രംനേരം പുലരുമ്പോള്‍ (1986)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Ente manveenayil koodanayaanoru
mounam parannu parannu vannu
paadaan marannoru paattile then kanam
paari parannu vannu...
(ente manveenayil... )

pon thoovalellaam othukki
oru nomparam nenchil pidanju.. (pon thoovalellaam.. )
sneham thazhuki thazhuki vidarthiya
mohathin pookkalulanju...
(ente manveenayil... )

poovin chodiyilum mounam
bhoomidevi thannaathmaavil mounam
vinninte kannuneer thulliyilum
kochu manthari chundilum mounam...
(ente manveenayil... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു..
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറിപ്പറന്നുവന്നു...
(എന്റെ മൺ‌വീണയിൽ... )

പൊൻതൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു.. (പൊൻതൂവലെല്ലാം.. )
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു...
(എന്റെ മൺ‌വീണയിൽ... )

പൂവിൻ ചൊടിയിലും മൗനം
ഭൂമിദേവി തന്നാത്മാവിൽ മൗനം.. (പൂവിൻ ചൊടിയിലും.. (
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു മണ്‍തരിചുണ്ടിലും മൗനം...
(എന്റെ മൺ‌വീണയിൽ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിക്കതിര്‍മണി
ആലാപനം : പി സുശീല, അന്ന സംഗീത, ആന്റണി ആന്റോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍