Vampanukkum ...
Movie | Oru Yuga Sandhya (1986) |
Movie Director | Madhu |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas, Chorus |
Lyrics
Added by nair-kv@dlf.in on November 3, 2009 വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി ഏലേലം ഏലേലേലം ആലോലം ആലേലം ഏലേലം ഏലേലേലം ആലോലം ആലേലം വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി എട്ടുവീട്ടില്‍പ്പിള്ളമാരുടെ കുറ്റിയിലെ കൂമ്പുപോലീ എട്ടുകെട്ടിയ തറവാട്ടിന്‍ നെടുംതൂണായി (2) പണ്ടുപണ്ടൊരു തമ്പുരാനീ പടിപ്പുര താന്‍ പൊന്നുകൊണ്ടു മേയുമെന്നുചൊല്ലി ഇവിടെവാണു ഏലേലം ഏലേലേലം ആലോലം ആലേലം (വമ്പനുക്കും) ആണ്ടിലെല്ലാ ദിവസവും തെങ്ങുകയറും തോപ്പുകളും ആയിരംപറയിരുപ്പൂവല്‍ പാടശേഖരവും മുറ്റമാകെ കനകമണിക്കറ്റകളും തൊടിയിലുയരും കച്ചിമലയും ഉടയോനും അടിയാളരും കടമാകും മലവെള്ളത്തിരകളില്‍ കഷ്ടകാല- ക്കൊടുങ്കാറ്റിലടിതെറ്റിയൊലിച്ചുപോയി ആരുമേതും തുണയറ്റ കുടുംബവും തമ്പുരാനും ആഭിജാത്യപ്പുറന്തോടും ബാക്കിയായി ഏലേലം ഏലേലേലം ആലോലം ആലേലം (വമ്പനുക്കും) കുറ്റാക്കൂറ്റിരുട്ടത്തും കുറ്റിയറ്റ സമയത്തും വെട്ടവുമായ് വഴികാട്ടാന്‍ പുലരിയെത്തി (2) കട്ടിയുള്ള കരിമ്പാറക്കെട്ടിലെത്തടവില്‍നിന്നും കെട്ടുപൊട്ടിച്ചൊഴുകിയല്ലൊ തേനരുവി തേനരുവി പൂന്തേനരുവി തേനരുവി പൂന്തേനരുവി തേനരുവി പൂന്തേനരുവി തേനരുവി പൂന്തേനരുവി വമ്പനുക്കും വമ്പനാണേ മുമ്പനുക്കും മുമ്പനാണേ തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളാണേ വമ്പനുക്കും വമ്പനാണേ മുമ്പനുക്കും മുമ്പനാണേ തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളാണേ തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളാണേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011 Vampanukkum vampanaayi mumpanukkum mumpanaayi elelam elelelam aalolam aalelam elelam elelelam aalolam aalelam Vampanukkum vampanaayi mumpanukkum mumpanaayi thampuraakkalkkokkeyum thampraalaayi thampuraakkalkkokkeyum thampraalaayi Ettuveettilppillamaarude kuttiyile koompu polee Ettu kettiya tharavaattin nedumthoonaayi pandu pandoru thampuraanee padippura thaan ponnu kondu meyumennu cholli ivide vaanu elelam elelelam aalolam aalelam (vampanukkum...) Aandilellaa divasavum thengu kayarum thoppukalum aayiram para irupooval paadasekharavum muttamaake kanakamanikkattakalum thodiyilunarum kachimalayum udayonum adiyaalarum kadamaakum malavellathirakalil kashta kaala kodunkaattiladi thettiyolichu poyi aarumethum thunayatta kudumbavum thampuraanum aabhijaathya puranthodum baakkiyaayi elelam elelelam aalolam aalelam (Vampanukkum...) Kuttakkuttiruttathum kuttiyatta samayathum vettavumaay vazhi kaattaan pulariyethi (2) kattiyulla karimpaarakettile thadavil ninnum kettu pottichozhukiyallo thenaruvi thenaruvi poonthenaruvi thenaruvi poonthenaruvi thenaruvi poonthenaruvi thenaruvi poonthenaruvi Vampanukkum vampanaane mumpanukkum mumpanaane thampuraakkalkkokkeyum thampraalaane Vampanukkum vampanaane mumpanukkum mumpanaane thampuraakkalkkokkeyum thampraalaane thampuraakkalkkokkeyum thampraalaane |
Other Songs in this movie
- Ee Aashaante
- Singer : Chorus, CO Anto | Lyrics : P Bhaskaran | Music : AT Ummer
- Velipparuthippoove
- Singer : KS Chithra | Lyrics : P Bhaskaran | Music : AT Ummer
- Ivide Ee Vazhiyil
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer