View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാധവമാസം ...

ചിത്രംനാളെ ഞങ്ങളുടെ വിവാഹം (1986)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Charles Vincent

Maadhava Maasam Swarnatherilaninjithaa
Maanasamaake Virunninaay Unarnnitha
Vanamaala Korukkaan Virimaarilaniyaan
Madhura Gaanangal Paadi Mele Mullakkavilinnu (Maadhava Maasam)

Sagamasagama Gamapamapa Mapanipani

Madhumalakkavil Poyeedam .. Oru Mriduhaasam Thookeedam..
Irumey NammoLoru meyyay Ini Priyagaanam Paadiduvaan
Kothichu Munnil Kuthichu Vannu Kilicha Mohangal
Virinja Maaril ThaLarnnurangi Thirichuponneedaan
Kannil Vasanthamaay.. Ninnil Sugandhamaay..
Ponnin Kinaavumaay..Garisani Panisa..
Sagarisani Panisa..Sagarisani Panisa.. (Maadhava Maasam)

Nisaani Dhanidha Padhapa Mapadhani
Sagaari Nirisa Dhasani Dhapamapa
Dhani Padha Mapa Gama Ri

Thira Kara Thedippokunnu..Girimukham Thedum Meghavum..
Sukhame Nammal Thirayunnennum
Vidhiyenthennariyaathe Pokunnitha Aa..Aa..Aa.
Virinja Pookkal Karinju Pinneem Kozhinju Poyaalum
Kurunnu Pookkal Chirichu Pinneem Virunnu Vanneedum
Ninne Thirakki Njan.. Ninne Kothichu Njan..
Onnay Layikkuvaan.. Garisani Panisa..
Sagarisani Panisa.. Sagarisani Panisa.. (Maadhava Maasam)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മാധവമാസം സ്വർണ്ണത്തേരിലണഞ്ഞിതാ
മാനസമാകെ വിരുന്നിനായ് ഉണർന്നിതാ
വനമാല കൊരുക്കാൻ വിരിമാറിലണിയാൻ
മധുരഗാനങ്ങൾ പാടി മേലേ മുല്ലക്കാവിലിന്നു (മാധവ...)

സഗമഗമ ഗമപമപ മപനിപനി

മധുമലർക്കാവിൽ പോയിടാം ഒരു മൃദുഹാസം തൂകീടാം
ഇരുമെയ് നമ്മളൊരു മെയ്യായ് ഇനി പ്രിയഗാനം പാടീടുവാൻ
കൊതിച്ചു മുന്നിൽ കുതിച്ചു വന്നു കിളിച്ച മോഹങ്ങൾ
വിരിഞ്ഞ മാറിൽ തളർന്നുറങ്ങി തിരിച്ചു പോന്നീടാൻ
കണ്ണിൽ വസന്തമായ് നിന്നിൽ സുഗന്ധമായ്
പൊന്നിൻ കിനാവുമായ് ഗരിസനി പനിസ
സഗരിസനി പനിസ സഗരിസനി പനിസ (മാധവ...)

നിസാനി ധനിധ പധപ മപധനി
സഗാരി നിരീസ ധസനി ധപമപ
ധനി പധ മപ ഗമരി

തിര കര തേടി പോകുന്നൂ ഗിരിമുഖം തേടും മേഘവും
സുഖമേ നമ്മൾ തിരയുന്നെന്നും
വിധിയെന്തെന്നറിയാതെ പോകുന്നിതാ ... ആ..ആ.ആ....
വിരിഞ്ഞ പൂക്കൾ കരിഞ്ഞു പിന്നെ കൊഴിഞ്ഞു പോയാലും
കുരുന്നു പൂക്കൾ ചിരിച്ചു പിന്നേം വിരുന്നു വന്നിടും
നിന്നെ തിരക്കീ ഞാൻ നിന്നെ കൊതിച്ചു ഞാൻ
ഒന്നായ് ലയിക്കുവാൻ ഗരിസനി പനിസ
സഗരിസനി പനിസ സഗരിസനി പനിസ (മാധവ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിപ്പഴം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം