Vreelaa Bharithayaay ...
Movie | Nakhakshathangal (1986) |
Movie Director | Hariharan |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | P Jayachandran |
Lyrics
Added by maathachan@gmail.com on October 21, 2008വ്രീളാ ഭരിതയായ് വീണ്ടുമൊരു പുലര്‍വേള കണ് ചിമ്മിയുണര്‍ന്നു പൂവും പ്രസാദവും നീട്ടി നില്കുമ്പോഴും ഏതോ വിഷാദം വിതുമ്പി നെഞ്ചിലേതോ വിഷാദം വിതുമ്പി ഒന്നാ വിരല്‍ തൊട്ട മാത്രയില്‍ മന്കുടം പൊന്‍ മണി തമ്പുരുവായ് ഉഷസന്ധ്യതന്‍ സംഗീതമായ് ഉഷസന്ധ്യതന്‍ സംഗീതമായ് ഹൃദയത്തിന് കണി പിഴിഞ്ഞ ചായത്തില്‍ എഴുതിയ ചിത്രം മുഴുമിചില്ലല്ലോ മുഖം വരക്കുവാന്‍ മുതിരുമ്പോള്‍ രണ്ടുമുഖങ്ങള്‍ ഒന്നൊന്നായ് തെളിയുന്നു മുന്നില്‍ വിരലുകള്‍ കത്തും തിരികള്‍ ആവുന്നു ഒരു ചിത നെഞ്ചില്‍ എറിഞ്ഞുകാലുന്നു ഒരു നിശാഗന്ധി പൊളിയും യമംയ് ഒരു മൌനം തേടി മൊഴികള്‍ യാത്രയായ് ഒരു മൌനം തേടി മൊഴികള്‍ യാത്രയായ് ---------------------------------- Added by maathachan@gmail.com on October 22, 2008 Vreelaa bharithayaayi veendumoru pularvela kanchimmiyunarnnu poovum prasaadhavum neetti nilkkumbozhum etho vishaadham vithumbi nenjiletho vishaadham vithumbi onnaaviral thotta maathrayil mankudam pon mani thamburuvaayi usha sandhyathan sangeethamaayi usha sandhyathan ssangeethamaayi hridhaythin kani pizhinja chaayathil ezhuthiya chithram muzhumichillallo mugham varaykkuvaan muthirumbol randu mughangalonnaayi theliyunnu munnil viralukal kathum thirikalaakunnu oru chitha nenjil erinju kaanunnu oru nishaa gandhi poliyum yaamamaayi oru maunam thedi mozhikal yaathrayayi oru maunam thedi mozhikal yaathrayayai |
Other Songs in this movie
- Manjal Prasaadavum
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Kevala Marthya
- Singer : P Jayachandran | Lyrics : ONV Kurup | Music : Bombay Ravi
- Neeraaduvaan Nilayil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Bombay Ravi
- Aareyum Bhaava
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Bombay Ravi
- Manjal Prasaadavum (Bit)
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi