Aathmaavin sangeetham nee ...
Movie | Kshamichu Ennoru Vaakku (1986) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | P Jayachandran |
Lyrics
Added by devi pillai on March 20, 2010 ആത്മാവിന് സംഗീതം നീ എന്‍ ആനന്ദ സൌഭാഗ്യം നീ പൊന്നിന് നാളങ്ങള്‍ എന്നില്‍ പൊലിയുമ്പോള്‍ മൂടും ഇരുളലയില്‍ ഒളിവിതറി ഉയിരിന് ഉണര്‍വായ് വന്നു നീ..... പൊയ്പ്പോയ വാസന്തം അണയുന്നു വീണ്ടും എന്നുള്ളില്‍ നിറയും മൌനം മാറ്റി മലര്വിരിയുകയായ് ഈ മരുഭൂമിയില്‍ നിന് മന്ദഹാസത്തിന് ലാവണ്യധാരയില്‍ മുങ്ങുന്നു ഞാനെന്നെന്നുമീ ചൈതന്യം നീ പകര്‍ന്നു പകര്‍ന്നു പകര്‍ന്നു താ....... സ്വപ്നത്തില്‍ മുകുളങ്ങള്‍ ഓലുന്നു വീണ്ടും എന്നുള്ളിലുഷസ്സിന് രാഗം ചാര്‍ത്തി കതിരണിയുകയായെന്നാശാതടം നിന് കൊഞ്ചലാകുന്ന പീയൂഷവീഥിയില് മുങ്ങുന്നു ഞാന്‍ വേഗം ഇനി താലോലം നീ വളര്‍ന്നു വളര്‍ന്നു വളര്‍ന്നു വാ.... ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Aathmaavin sangeetham nee en anandasoubhaagyam nee ponnin naalangal ennil poliyumbol moodum irulalayil olivithari uyirin unarvvaay vannu nee aathmaavin sangeetham nee en anandasoubhaagyam nee poyppoya vaasantham anayunnu veendum ennullil nirayum mounam maatti (poyppoya...) malarviriyukayaay ee marubhoomiyil nin mandahaasathin laavanyadhaarayil mungunnu njaanennennumee chaithanyam nee pakarnnu pakarnnu pakarnnu thaa aathmaavin sangeetham nee en anandasoubhaagyam nee swapnathil mukulangal olunnu veendum ennullilushassin raagam chaarthi (swapnathil...) kathiraniyukayaay en aashaathadam nin konchalaakunna peeyooshaveedhiyil mungunnu njaan vegam ini thaalolam nee valarnnu valarnnu valarnnu vaa (aathmaavin...) |
Other Songs in this movie
- Aathmaavin sangeetham nee [F]
- Singer : KS Chithra | Lyrics : Poovachal Khader | Music : Shyam
- Ragangal raginikal
- Singer : KS Chithra | Lyrics : Poovachal Khader | Music : Shyam
- Ente uyiraayi nee maari
- Singer : KS Chithra, Unni Menon | Lyrics : Poovachal Khader | Music : Shyam