നീയെന്‍ കിനാവോ ...
ചിത്രം | ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ (1986) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | രഘുകുമാര്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Jija Subramanian Is it Double Six Double Five Seven? Yes May I Speak to Miss. Sunitha menon No it's Wrong number Neeyen kinaavo poovo nilaavo raagam thulumpum poonthen kuzhampo Neeyen madhumathi malarmizhi madhukanamuthirum rathilayasukhamaay amruthinu kuliraay azhakinumazhakaay chirakinum chirakaay chirikalil uyiraay vaa (Neeyen...) Neeyen gaanangalil nenchin thaalangalil kaanum swapnangalil swarggam theerkkunnuvo neeyen kanavinu niramaay malarinu manamaay karalinu sukhamaay kalayude idamaay chiriyude swaramaay mozhiyude kuliraay mahimakal paadaan vaa (Neeyen...) Neeyen kanneerilum kaattin thaaraattilum kaanum varnnangalil janmam thedunnuvo Neeyen kanneerilum kaattin thaaraattilum kaanum varnnangalil enne thedunnuvo Neeyen pulariyil udayam chirikalil amrutham mozhikalil madhuram mizhikalil neelam kulirodu kuliraay kuyilinu swaramaay kilimozhi kalamozhi vaa (Neeyen...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് (പു) ഇസ്സിറ്റു് ഡബിള്‍ സിക്സ് ഡബിള്‍ ഫൈവു് സെവന് (സ്ത്രീ) യെസു് (പു) മെ ഐ സ്പീക് റ്റു മിസ്സു് സുനിതാ മേനോന് (സ്ത്രീ) നോ ഇറ്റ്സ്സു് റൊങ്ങു് നമ്പര്‍ (പു) നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ (സ്ത്രീ) (നീയെന്‍ കിനാവോ) (പു) നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയസുഖമായു് അമൃതിനു കുളിരായു് അഴകിനുമഴകായു് ചിറകിനും ചിറകായു് ചിരികളില്‍ ഉയിരായു് വാ (സ്ത്രീ) നീയെന്‍ കിനാവോ പൂവോ നിലാവോ (പു) രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ (സ്ത്രീ) നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന് താളങ്ങില് കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (പു) (നീയെന്‍ ഗാനങ്ങളില്‍ ) (സ്ത്രീ) നീയെന്‍ കനവിനു നിറമായു് മലരിനു മണമായു് കരളിനു സുഖമായു് കലയുടെ ഇടമായു് ചിരിയുടെ സ്വരമായു് മൊഴിയുടെ കുളിരായു് മഹിമകള്‍ പാടാന്‍ വാ (പു) നീയെന്‍ കിനാവോ പൂവോ നിലാവോ (സ്ത്രീ) രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ (പു) നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ (സ്ത്രീ) നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ എന്നെ തേടുന്നുവോ (പു) നീയെന്‍ പുലരിയില്‍ ഉദയം ചിരികളില്‍ അമൃതം മൊഴികളില്‍ മധുരം മിഴികളില്‍ നീലം കുളിരോടു് കുളിരായു് കുയിലിനു് സ്വരമായു് കിളിമൊഴി കളമൊഴി വാ (സ്ത്രീ) നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ (പു) (നീയെന്‍ മധുമതി ) (ഡു) നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ ലാലാ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ നീ നീയെന്റെ ജീവന്
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : എസ് രമേശന് നായര്‍ | സംഗീതം : രഘുകുമാര്‍