View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിമുനകൊണ്ട്‌ ...

ചിത്രംശ്രീ നാരായണഗുരു (1986)
ചലച്ചിത്ര സംവിധാനംപി എ ബക്കര്‍
ഗാനരചനശ്രീനാരായണ ഗുരു
സംഗീതംജി ദേവരാജൻ
ആലാപനംഎം ബാലമുരളികൃഷ്ണ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മിഴിമുന കൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പത്തിനൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ....മഹേശാ....

തലമുടി കൊതി മുടിഞ്ഞു തക്കയിട്ടു
തലമുടി കൊതി മുടിഞ്ഞു തക്കയിട്ടു
കൊല മദയാന കുലുങ്ങിവന്നു
കൊമ്പും തലയും ഉയർത്തി വിയർത്തിൽ
നോക്കി നിൽക്കും മിഴികളുമെന്നെ വലയ്ക്കൊലാ
മഹേശാ....മഹേശാ....

കുരുവുകൾ പോലെ കുരുത്തു മാറിടത്തിൽ
കരളു പറിപ്പതിനങ്ങു കച്ച കെട്ടി
താരമതു നോക്കി വരുന്ന തീവിലയ്‌ക്കിനൊരു
കുറി പോലും അയയ്‌ക്കൊലാ
മഹേശാ....മഹേശാ....മഹേശാ....മഹേശാ....
മഹേശാ....മഹേശാ....മഹേശാ....മഹേശാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെന്താർ മങ്ങും മുഖം
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ആഴിയും തിരയും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ജി ദേവരാജൻ
ദൈവമേ
ആലാപനം : പി മാധുരി   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ജി ദേവരാജൻ
ആരായുകില്‍
ആലാപനം : പി മാധുരി   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ശിവശങ്കര
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ജി ദേവരാജൻ
ഉദയകുങ്കുമം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
വാഴ്‌ക വാഴ്‌ക
ആലാപനം : കോറസ്‌, ഡോ. പി ദിലീപ് കുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
ഉണ്ണി പിറന്നു
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : കൊല്ലം ജാഫര്‍   |   സംഗീതം : ജി ദേവരാജൻ
മാതാവേ പോൽ
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ശ്രീ നമ്മൾക്കണിശം
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ജയ നാരായണഗുരുപ്രിയേ
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
മംഗലമേ [ബിറ്റ്]
ആലാപനം :   |   രചന : കൊല്ലം ജാഫര്‍   |   സംഗീതം : ജി ദേവരാജൻ