ഭാഗ്യഹീനകള്‍ ...
ചിത്രം | തിലോത്തമ (1966) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical bhaagyaheenakal bhaagyaheenakal bhaaratha sthreekal nammal bhaaratha sthreekal nammal (2) (bhagya) ekaantha dukhathin theeyileriyuvaan sthreekalaay nammal janichu thrikkan thurakkaatha kalvilakkin keezhil swapnam kandu kidannu - enthino swapnam kandu kidannu(thrikkan) kanwante maanasaputhriyeppole njan kanneeril ninne valarthum ramayanathile seethaye pole njan naamam cholliyurakkum - naadhante naamam cholliyurakkum (bhagya) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഭാഗ്യഹീനകള്‍ ഭാഗ്യഹീനകള്‍ ഭാരതസ്ത്രീകള്‍ നമ്മള്‍ ഭാരതസ്ത്രീകള്‍ നമ്മള്‍ (ഭാഗ്യഹീനകള്‍) എകാന്തദു:ഖത്തിന്‍ തീയിലെരിയുവാന്‍ സ്ത്രീകളായ് നമ്മള്‍ ജനിച്ചു തൃക്കണ്‍ തുറക്കാത്ത കല്‍ വിളക്കിന്‍ കീഴില്‍ സ്വപ്നം കണ്ടു കിടന്നു - എന്തിനോ സ്വപ്നം കണ്ടു കിടന്നു (തൃക്കണ്‍)(ഭാഗ്യഹീനകള്‍) കണ്വന്റെ മാനസപുത്രിയെപ്പോലെ ഞാന്‍ കണ്ണീരില്‍ നിന്നെ വളര്‍ത്തും രാമായണത്തിലെ സീതയെപ്പോലെ ഞാന്‍ നാമം ചൊല്ലിയുറക്കും - നാഥന്റെ നാമം ചൊല്ലിയുറക്കും (രാമായണത്തിലെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്ദീവരനയനേ സഖിനീ
- ആലാപനം : പി സുശീല, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂവിട്ടു പൂവിട്ടു പൂവിട്ടു നില്‍ക്കുന്നു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഏഴര വെളുപ്പിനുണര്‍ന്നവരേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചഞ്ചല ചഞ്ചല
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രിയേ പ്രണയിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവകുമാരാ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ