Raavorungi Pournamiyil ...
Movie | Pournami Raathriyil (1986) |
Movie Director | Viji Sreekumar |
Lyrics | Poovachal Khader |
Music | Raveendran |
Singers | P Madhuri |
Lyrics
Lyrics submitted by: Jija Subramanian Raavorungee pournnamiyil kaayalile neelimayil arayannam pole varoo poonthoniyum (Raavorungee....) Premasudhayekum moham maarum ee raavil oru vellimegham kaayalmaaril cherunneram (2) Kannil ee pennin roopam nokki ninnu neeyente koode vannidoo raappaadi njaan.. (Raavorungee....) Naalin chirakeri jeevan thanne poyaalum varum veendum mannil njaanen devaa ninne thedi (2) Oro janmam nedumpozhum ennum ninne kaathirunnidum raagaardrayaay (Raavorungee....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആ...ആ...ആ.. രാവൊരുങ്ങി പൗർണ്ണമിയിൽ കായലിലെ നീലിമയിൽ അരയന്നം പോലെ വരൂ പൂന്തോണിയും (രാവൊരുങ്ങീ.....) പ്രേമസുധയേകും മോഹം മാറും ഈ രാവിൽ ഒരു വെള്ളിമേഘം കായൽ മാറിൽ ചേരുന്നേരം (2) കണ്ണിൽ ഈ പെണ്ണിൻ രൂപം നോക്കി നിന്നൂ നീയെന്റെ കൂടെ വന്നിടൂ രാപ്പാടി ഞാൻ .... (രാവൊരുങ്ങീ.....) നാളിൻ ചിറകേറി ജീവൻ തന്നെ പോയാലും വരും വീണ്ടും മണ്ണിൽ ഞാനെൻ ദേവാ നിന്നെത്തേടി (2) ഓരോ ജന്മം നേടുമ്പോഴും എന്നും നിന്നെ കാത്തിരുന്നീടും രാഗാർദ്രയായ് (രാവൊരുങ്ങീ.....) |
Other Songs in this movie
- Ezhu Kadalinnakkare
- Singer : Ambili, Dr. P Dilip Kumar | Lyrics : Peramangalam Viswanathan | Music : Raveendran
- Kavithakal Vilayum
- Singer : Balagopalan Thampi | Lyrics : Poovachal Khader | Music : Raveendran
- Geetham Premageetham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran