View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പാടിക്കണ്ണാ കാര്‍വര്‍ണ്ണാ ...

ചിത്രംഇത്രമാത്രം (1986)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനവിജയന്‍
സംഗീതംരഘുകുമാര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

aa....
ambaadikkanna kaarvarnna
paadaaravindam thedunnen
kanikaanuvaan kadha cholluvaan
peethaambaraa...
[ambaadikkanna]

bhakthiyaal thozhu kayyumaay ninnu
thripthayaay manassaanthiyaal
thavashakthiyaal mama munnilaay
oru sathyamaanakhilaandavum
[ambaadikkanna]

kaalchilamboli kelkkuvaan
kaathorthu ninnu janaarddana
thavakaalkkal veenu vithumbiyaal
nee venu naadamuthirkkane
[ambaadikkanna]
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ...
അമ്പാടിക്കണ്ണാ കാര്‍വര്‍ണ്ണാ
പാദാരവിന്ദം തേടുന്നേന്‍
കണികാണുവാന്‍ കഥചൊല്ലുവാന്‍
പീതാംബരാ...
[അമ്പാടിക്കണ്ണാ]

ഭക്തിയാല്‍ തൊഴുകയ്യുമായ് നിന്നു
തൃപ്തയായ് മനഃശ്ശാന്തിയാല്‍
തവശക്തിയാല്‍ മമമുന്നിലായ്
ഒരു സത്യമാണഖിലാണ്ഡവും
[അമ്പാടിക്കണ്ണാ]

കാല്‍ച്ചിലമ്പൊലി കേള്‍ക്കുവാന്‍
കാതോര്‍ത്തുനിന്നു ജനാര്‍ദ്ദനാ
തവകാല്‍ക്കല്‍ വീണുവിതുമ്പിയാല്‍
നീ വേണുനാദമുതിര്‍ക്കണേ
[അമ്പാടിക്കണ്ണാ]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവില്‍ക്കൊടി
ആലാപനം : സതീഷ്‌ ബാബു   |   രചന : വിജയന്‍   |   സംഗീതം : രഘുകുമാര്‍