View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ പൊന്നു പൂത്ത കാടുകളില്‍ ...

ചിത്രംകുഞ്ഞാറ്റക്കിളികള്‍ (1986)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംഎ ജെ ജോസഫ്‌
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Ee Ponnu Pootha Kaadukalil
meda poo niranja thazhvarayil
kulir kaattu vannu puzhayarikil
mizhi neettiyozhukum poovukale
ozhukaam sourabhyamaai
naru then tharaam salabhangalaay
(Ee Ponnu...)

ummayeki suprabhaatham kunjupoovin nirukayil
pathmaraagam theerthu manjin thulli thorum pon veyil
kuruvee koottumaayi paattu paadaan neramaay
aa..aa..eh..eh...ho..ho..
(Ee ponnu..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഈ പൊന്നു പൂത്ത കാടുകളിൽ
മേടപ്പൂ നിറഞ്ഞ താഴ്വരയിൽ
കുളിർകാറ്റുറങ്ങും പുഴയരികിൽ
മിഴി നീട്ടിയൊഴുകും പൂവുകളിൽ
ഒഴുകാം സൗരഭ്യമായ്
നറുതേൻ നുകരാം ശലഭങ്ങളായ്
(ഈ പൊന്നു..)

ഉമ്മയേകി സുപ്രഭാതം കുഞ്ഞു പൂവിൻ നിറുകയിൽ
പത്മരാഗം തീർത്തു മഞ്ഞിൻ തുള്ളി തോറും പൊൻ വെയിൽ (2)
കുരുവീ കൂട്ടുമായി പാട്ടു പാടാൻ നേരമായ്
ആ...ആ‍..ഏ,..ഹോ......
(ഈ പൊന്നു ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശഗംഗ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌
ഓര്‍മ്മവെയ്ക്കാന്‍ ഒരു ദിവസം
ആലാപനം : കോറസ്‌, വത്സ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌
പ്രഭാതം വിടര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌