Nilaavala thalirkkudil ...
Movie | Kulambadikal (1986) |
Movie Director | Cross Belt Mani |
Lyrics | Bharanikkavu Sivakumar |
Music | Guna Singh |
Singers | Krishnachandran, Lathika |
Lyrics
Added by devi pillai on March 9, 2011 നിലാവല തളിര്ക്കുടില് നിറങ്ങള്‍ ചൂടുമ്പോള്‍ കിനാവിലെ ഇണക്കിളി ചിരിച്ചുനീ വരൂ വരൂ ഒരായിരം വെണ് ചന്ദ്രിക ദലങ്ങള്‍ നീര്‍ത്തുമ്പോള്‍ യമുനതന്‍ ലാവണ്യക്കുളിരോളങ്ങള് തഴുകിടും നളിനങ്ങള്‍ പോലെ താഴ്വര ജലവാഹി തേനലകളില്‍ നീന്താന്‍ മണിയരയന്നമായ് വാ നീ ലതാഗൃഹ പൊന്ശയ്യകള് കുളിര്മയേകുമ്പോള് രജനിതന്‍ താരുണ്യത്തളിര്മേനിയില് മലരിടും പുളകങ്ങള്‍ പോലെ കാറ്റലകളിലാടും പൂമരനിഴല് തോറും ഇതള്‍ ചിരിപ്പൂവുമായ് വാ നീ ---------------------------------- Added by devi pillai on March 9, 2011 nilaavala thalirkkudil nirangal choodumbol kinaavile inakkili chirichunee varu varu oraayiram ven chandrika dalangal neerthumbol yamunathan laavanya kulirolangal thazhukidum nalinangal pole thaazhvara jalavaahi thenalakalil neenthaan maniyarayannamaay vaa nee lathaagriha ponshayyakal kulirmayekumbol rajanithan thaarunya thalirmeniyil malaridum pulakangal pole kaattalakalilaadum poomaranizhal thorum ithal chirippoovumaay vaanee |
Other Songs in this movie
- Aadaanaavaathe
- Singer : Lathika | Lyrics : Bharanikkavu Sivakumar | Music : Guna Singh
- Malar thookunnu
- Singer : Lathika | Lyrics : Bharanikkavu Sivakumar | Music : Guna Singh