പൂനിലവുദിച്ചല്ലോ ...
ചിത്രം | ചേക്കേറാനൊരു ചില്ല (1986) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | വാണി ജയറാം, ഉണ്ണി മേനോന് |
വരികള്‍
Added by devi pillai on February 22, 2011 പൂനിലാവുദിച്ചല്ലോ പൂങ്കുളിരും വീണല്ലോ ഉള്ളിലൂറിടുന്ന ദുഃഖം എല്ലാം മറന്നിന്നു പാടാന്‍ വാ വാനില്‍ പൂത്തിടും പൂക്കള്‍ പോലെ നാം എന്നുമെന്നും ചിരിതൂകി മേലില്‍ വാഴണം ആസ്വര്ഗ്ഗ സൌന്ദര്യങ്ങള്‍ പീലി വിടര്‍ത്തി ഈ മണ്ണിന് മാറിലൊന്നായ് ആടിടുന്നല്ലോ കളിയാടി ഓടി ഇന്നു നമുക്ക് വെള്ളാരം കുന്നില്‍ പോയി പാടാന്‍ വാ എല്ലാ ശോകവും ഒന്നായ് മാഞ്ഞുപോം പാതിരാവിന് കുളിര്ത്തേരില് വാനില്‍ പോകണം നീ സ്വപ്നസുന്ദരി എന്‍ ജീവനാണല്ലോ നീ ഗാനഗന്ധര്‍വ രത്നമാണല്ലോ വിരഹാനുരാഗ മലര്‍മാല ഉല്ലാസം നിന്മാറില് ചാര്‍ത്താം ഞാന്‍ ---------------------------------- Added by devi pillai on February 22, 2011 poonilaavudichallo poonkulirum veenallo ullilooridunna dukham ellaam maranninnu paadaan vaa vaanil poothidum pookkal polenaam ennumennum chiri thooki melil vaazhanam aa swargga soundaryangal peeli vidarthi ee mannin maarilonnaay aadidunnallo kaliyaadi odi innu namukku vellaaram kunnil poyi paadaan vaa ellaa shokavum onnaay maanjupom paathiraavin kulir theril vaanil pokanam nee swapnasundari en jeevanaanallo nee gaanagandharva rathnamaanallo virahaanuraaga malarmaala ullaasam ninmaaril chaarthaam njan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവിതം ശാശ്വത സ്നേഹമെന്നോതുവാന്
- ആലാപനം : ഉണ്ണി മേനോന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സ്നേഹപ്പൂക്കള്‍ വാരിച്ചൂടി
- ആലാപനം : ഉണ്ണി മേനോന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം