View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹപ്പൂക്കള്‍ വാരിച്ചൂടി ...

ചിത്രംചേക്കേറാനൊരു ചില്ല (1986)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
 
സ്നേഹപ്പൂക്കൾ വാരിച്ചൂടി എന്നോമലേ നീ വന്നീടുമോ
ഒരു ഗാനമായ് ഞാൻ മാറിടാം
ഒരു തെന്നലായ് നീയാടി വാ
(സ്നേഹ...)

വാസന്ത സന്ധ്യ വിരിയുന്നതാർക്കോ
നീയൊന്നു ചൊല്ലീടുമോ (2)
പ്രേമകുസുമങ്ങൾ രോമഹർഷങ്ങൾ
എല്ലാം നമുക്കാണല്ലോ
നീ പോരൂ എൻ മുന്നിൽ ഹോ
ഇനിയും പൂക്കൾ നൽകാം ഞാൻ വന്നീടാമേ
(സ്നേഹ...)

----------------------------------

Added by devi pillai on October 4, 2010
snehappookkal vaarichoodi
ennomale nee vannidumo
orugaanamaay njan maaridaam
oru thennalaay neeyaadi vaa

vaasantha sandhya viriyunnathaarkko
neeyonnu chollidumo
premakusumangal romaharshanal
ellaam namukkaanallo
nee poroo en munnil ho
iniyum pookkal nalkaam njan vanneedaame


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം ശാശ്വത സ്നേഹമെന്നോതുവാന്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
പൂനിലവുദിച്ചല്ലോ
ആലാപനം : വാണി ജയറാം, ഉണ്ണി മേനോന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം