വാനമ്പാടി ഏതോ ...
ചിത്രം | ദേശാടനക്കിളി കരയാറില്ല (1986) |
ചലച്ചിത്ര സംവിധാനം | പി പത്മരാജന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jay Mohan Vanampadi etho theerangal thedunna vanamapadi poru kadellam poothu madhukara mridhu nava lahariyil aliyuka madhakara surabhila madhuvidhilozhukuka nee vasantha keli naukayayi aalolam padi varu kulur maleyam charthi varu chirakukalal thiri uzhiyu swara jathikal padi ee mannin lavanya swapnam choodi neeyadu jeevante jevalasyam padu padu (vanampadi) thenmavin kinginikal naru thenoorum ponkanikal nukaruka nee pakaramini swaramadhuram nalku mohangal ponmamayi odum theeram snehathin manveena padum theeram kanam thazhe (vanam padi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വാനമ്പാടി എതോ തീരങ്ങൾ തേടുന്ന വാനമ്പാടി പോരൂ കാടെല്ലാം പൂത്തു മധുകര മൃധു രവ ലഹരിയിൽ അലിയുക മദകര സുരഭില മധുവിതിലൊഴുകുക നീ വാസന്ത കേളീനൗകയായ് (വാനമ്പാടീ) ആലോലം പാടി വരൂ - കുളുർ മലേയം ചാർത്തി വരൂ ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി ഈ മണ്ണിൻ ലാവണ്യ സ്വപ്നം ചൂടി നീയാടൂ ജീവന്റെ ലീലാലാസ്യം പാടൂ പാടൂ (വാനമ്പാടീ) തേന്മാവിൻ കിങ്ങിണികൾ - നറു തേനൂറും പൊൻകണികൾ നുകരുക നീ പകരമിനി സ്വരമധുരം നൽകൂ മോഹങ്ങൾ പൊന്മാനായ് ഓടും തീരം സ്നേഹത്തിൻ മൺവീണ പാടും തീരം കാണാം താഴെ (വാനമ്പാടീ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂ വേണൊ പൂ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്