View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിരയില്‍ ലഹരി ...

ചിത്രംഅര്‍ദ്ധരാത്രി (1986)
ചലച്ചിത്ര സംവിധാനംആശ ഖാന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by devi pillai on February 22, 2011
സിരയില്‍ ലഹരീ... പടരും നുരയില്‍
എന്റെ ദാഹങ്ങള്‍ പുഷ്പബാണങ്ങളായ്
നിത്യരോമാഞ്ചം പൂത്ത യൌവനമായ്
പുണരാന്‍ ആവേശമായ് ആവേശമായ്

മാറിലെ പൊന്‍‌തൂവലുള്ള ചേലയൂര്‍ന്നു വീഴും
പൂമെയ്യിലെ താരുണ്യത്തില്‍
പൂമെയ്യിലെ താരുണ്യത്തില്‍ വിരലുകള്‍ പടര്‍ത്തു
ചിറകുകള്‍ വിടര്‍ത്തു
നീ മെയ്യില്‍ മെയ് പൊതിയൂ

താമരപ്പൂപ്പൊക്കിളിന്റെ താഴെ അരക്കെട്ടില്‍
ആലിലപ്പൂ അരഞ്ഞാണം
ഇളകിത്തുടിക്കാന്‍ ഞരമ്പില്‍ പിണയാന്‍
നീ നീല സര്‍പ്പമാകു


----------------------------------

Added by devi pillai on February 22, 2011
sirayil lahari... padarum nurayil...
ente daahangal pushpabaanangalaay
nithya romaancham pootha youvanamaay
punaraan aaveshamaay aaveshamaay

maarile ponthoovalulla chelayoornnu veezhum
poomeyyile thaarunyathil...
poomeyyile thaarunyathil viralukal padaruthu
chirakukal vidarthu
nee meyyil mey pothiyu

thaamarappooppokkilinte thazhe arakkettil
aalilappoo aranjaanam
ilakithudikkaan njarambil pinayaan
nee neela sarppamaaku


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേന്‍കിണ്ണം
ആലാപനം : അനിത റെഡ്ഡി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
പഞ്ചമിരാവില്‍
ആലാപനം : വാണി ജയറാം   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌