Sukhamulla Kulirthennal ...
Movie | Bhaarya Oru Manthri (1986) |
Movie Director | Raju Mahendra |
Lyrics | Bichu Thirumala |
Music | Kannur Rajan |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai sukhamulla kulirthennal chirakeriyen chirakaala sankalpa rathiroopame nakhamulla raathrithan naavulla nimishangal nammale kaathunilpoo varoo ee malarshayya pankuvaykkoo pulakangal puthappichonnumma vaykkoo sukhamulla kulirthennal chirakeriyen chirakaala sankalpa rathiroopame vilayaatha pavizhangal adharathil pozhiyumpol enthe naanamaano? (2) ee vidaraatha mukulangal viralthottu viriyumpol enthe pinakkamaayo malarmetha viriyaake chulinjuvallo maniyara manivilakkananjuvallo sukhamulla kulirthennal chirakeriyen chirakaala sankalpa rathiroopame udayaatha madhupaathram udayumpol omane ullil thidukkamayo (2) ee niramaaril nakhachithram niramaala chaarthumpol daaham valarnnu poyo eeshayya malarshayya pankuvaykkoo pulakangal puthappichonnumma vaykkoo sukhamulla kulirthennal chirakeriyen chirakaala sankalpa rathiroopame nakhamulla raathrithan naavulla nimishangal nammale kaathunilpoo varoo ee malarshayya pankuvaykkoo pulakangal puthappichonnumma vaykkoo | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള് എന്തേ നാണമാണോ (വിളയാത്ത ) ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍ എന്തേ പിണക്കമായോ മലര്‍മെത്ത വിരിയല്പ്പം ചുളിഞ്ഞുവല്ലോ മണിയറ മണിവിളക്കണഞ്ഞുവല്ലോ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ ഉള്ളില്‍ തിടുക്കമായോ (ഉടയാത്ത ) ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍ ദാഹം വളര്‍ന്നു പോയോ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര് തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ |
Other Songs in this movie
- Karalinteyullil
- Singer : P Jayachandran, Chorus | Lyrics : Bichu Thirumala | Music : Kannur Rajan
- Vaathsyayanante Raathrikal
- Singer : S Janaki | Lyrics : Bichu Thirumala | Music : Kannur Rajan
- Veene ninne meettaan
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : Kannur Rajan