Dhanumaasakkulirala ...
Movie | Mazha Peyyunnu Maddalam Kottunnu (1986) |
Movie Director | Priyadarshan |
Lyrics | Panthalam Sudhakaran |
Music | KJ Joy |
Singers | KS Chithra, P Jayachandran, Chorus |
Lyrics
Added by Kalyani on October 26, 2010 ധനുമാസക്കുളിരല ചൂടി ഋതുഗാന പല്ലവി പാടി(2) കൌമാരക്കുളിരരുവീ നീ ദാഹമായ് വരൂ (2) ശൃംഗാരപ്പൂവിന്നുള്ളില്‍ നിറയുന്നൊരു മധുവാകൂ (2) (ഹം..ധനുമാസക്കുളിരല...) അഞ്ജനക്കുന്നില്‍ നീയെന്‍ അനുരാഗദേവനായ് മാണിക്യത്തേരിൽ നീ വന്നണയൂ (2) ചുണ്ടില്‍ ചുണ്ടില്‍ ഉണരും ഗാനം തെന്നലേറ്റു പാടുമ്പോള്‍ (2) മനസ്സാകെ...മദിരോത്സവം .. ആ...മനസ്സാകെ...മദിരോത്സവം .. (ഹേ..ധനുമാസക്കുളിരല....) മധുമാസരാവിലുറങ്ങാന്‍ ഒരു കുമ്പിള്‍ ലഹരിയുമായ് മോഹത്തിന്‍ പനിനീരിതളില്‍ രാഗമായ് വാ ..(2) കണ്ണില്‍ക്കണ്ണില്‍ കാണും നേരം തമ്മില്‍ തമ്മില്‍ ചേരുമ്പോള്‍ (2) പൂമേനിയില്‍ ഋതുസംഗമം ആ...പൂമേനിയില്‍ ഋതുസംഗമം (ഹേ..ധനുമാസക്കുളിരല....) ---------------------------------- Added by Kalyani on October 26, 2010 Dhanumaasakkulirala choodi rithu gaana pallavi paadi (2) kaumaarakkuliraruvee nee daahamaay varuu(2) shringaarappoovinnullil nirayunnoru madhuvaaku (2) (hmm..dhanumaasakkulirala...) anjanakkunnil neeyen anuraaga devanaay maanikkyatheril nee vannanayuu(2) chundil chundil unarum gaanam thennalettu paadumpol(2) manassaake...madirolsavam.. aa...manassaake...madirolsavam.. (hey..dhanumaasakkulirala....) madhumaasa raavilurangaan oru kumbil lahariyumaay mohathin panineerithalil raagamaay vaa..(2) kannil kannil kaanum neram thammil thammil cherumpol (2) poomeniyil rithu sangamam aa...poomeniyil rithu sangamam (hey..dhanumaasakkulirala....) |
Other Songs in this movie
- Thumbi Manchaleri Vaa
- Singer : MG Sreekumar, Lathika | Lyrics : Panthalam Sudhakaran | Music : KJ Joy