Kaatte chundil ...
Movie | Ithile Iniyum Varoo (1986) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | Shyam |
Singers | Unni Menon, CO Anto, KG Markose, Satheesh Babu |
Lyrics
Added by devi pillai on February 23, 2011 കാറ്റേ ചുണ്ടില്‍ പാട്ടുണര്‍ന്നുവോ പൂവേ നെഞ്ചില്‍ തേനുണര്‍ന്നുവോ നീറും നാടിന്‍ നൊമ്പരങ്ങളാല്‍ ഗാനം നെയ്യും കോകിലങ്ങളേ വരൂ ഇനിയും വരൂ ഇതിലേ ഇനിയും വരൂ നാടേ ജന്മനാടേ നിന്നെ സ്നേഹിച്ചു പോകുന്നു ഞാന്‍ പൊയ്പ്പോയ പൂക്കാലം വീണ്ടും വന്നണയും വിലയിടിയും ജീവിതം ഇതള്‍കൊഴിയും ജീവിതം നല്ലൊരു നാളെ ഇല്ലെയില്‍ നീളെ കനവിന്‍ പൂചൂടും ഇതിലേ ഇനിയും വരൂ.... മോഹം നഗ്നമോഹം അതിന്‍ സൌന്ദര്യമാകുന്നു ഞാന്‍ എന്‍ മൌനരാഗങ്ങള്‍ താനേ വാര്‍ന്നൊഴുകും അഴകുണരും നാദമായ് അഴലകലും ഗീതമായ് ജീവിതമാകും വാടിയിലാകെ കതിരായ് ചാഞ്ചാടും ഇതിലേ ഇനിയും വരു....... ---------------------------------- Added by devi pillai on February 23, 2011 kaatte chundil paattunarnnuvo poove nenchil thenurannuvo neerum naadin nombarangalaal gaanam neyyum kokilangale varoo iniyum varu ithle iniyum varu naade janma naade ninne snehichu pokunnu njan poyppoya pookkaalam veendum vannanayum vilayidiyum jeevitham ithalkozhiyum jeevitham nalloru naale illeyil neele kanavin poochoodum ithile iniyum varu....... moham nagnamoham athin soundaryamaakunnu njan en mounaraagangal thaane vaarnnozhukum azhakunarum naadamaay azhalakalum geethamaay jeevithamaakum vaadiyilaake kathiraay chaanchaadum ithile iniyum varu.......... |
Other Songs in this movie
- Maari maari aanandamaari
- Singer : KS Chithra, Unni Menon, Chorus | Lyrics : Yusufali Kecheri | Music : Shyam
- Poovin prasaadamenthi
- Singer : Chorus, KG Markose | Lyrics : Yusufali Kecheri | Music : Shyam