പൂവായപൂ ...
ചിത്രം | ലൗ സ്റ്റോറി (1986) |
ചലച്ചിത്ര സംവിധാനം | സാജന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Madhava Bhadran poovaayapoo innu choodivannallo theenaaya then innu thookivannallo ponkinaavukal onnaayodivannallo ponnaninja theronnilerivannallo... kandumuttiyoru naaluthottu nammal randuper pottum moham eedinathilathu kaattucholapole paattupaadiyozhukunnu kanavilo ninte roopam ninavilo ninte naadam oru sruthiyaay orulayamaay anudinamarikilaay seemanthini niramaay swaramaay munnil neeyaadivaa kannukanniloru kadhaparanju nammal neelaraavil theertha daaham aakathirmanikal thaalamittarikil melamodu kalikkunnu priyasakhee ninte geetham priyatharam ninte haasam orunidhiyaay nidhivaramaay dhanumaasakkulirumaay ekaakinee vadhuvaay madhuvaay munnil neeyodivaa mummy mummy daddy daddy.... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് (പു) പൂവായപൂ ഇന്നു ചൂടി വന്നല്ലോ (സ്ത്രീ) തേരായ തേര് ഇന്നു തൂകി വന്നല്ലോ (പു) പൊന്‍കിനാവുകള്‍ ഒന്നായി ഓടി വന്നല്ലോ (സ്ത്രീ) പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ (പു) പൂവായപൂ ഇന്നു ചൂടി വന്നല്ലോ (പു) കണ്ടുമുട്ടിയൊരു നാളു തൊട്ടു നമ്മല് രണ്ടു പേര് പോറ്റും മോഹം (സ്ത്രീ) ഈ ദിനത്തില്‍ അതു കാട്ടുചോല പോലെ പാട്ടു പാടിയൊഴുകുന്നു (പു) കനവിലോ നിന്റെ രൂപം (സ്ത്രീ) നിനവിലോ നിന്റെ നാദം (പു) ഒരു ശ്രുതിയായി ഒരു ലയമായി അനുദിനമരികിലായി സീമന്തിനി (സ്ത്രീ) നിറമായി സ്വരമായി മുന്നില്‍ നീയാടി വാ (പു) പൂവായ പൂ ഇന്നു ചൂടി വന്നല്ലോ (സ്ത്രീ) കണ്ണു കണ്ണിലൊരു കഥ പറഞ്ഞു നമ്മള് നീലരാവില്‍ തീര്‍ത്ത ദാഹം (പു) ആ കതിര് മണികള്‍ താളമിട്ടരികില് മേളമോടെ കളിക്കുന്നു (സ്ത്രീ) പ്രിയസഖി നിന്റെ ഗീതം (പു) പ്രീയതരം നിന് ഹാസം (സ്ത്രീ) ഒരു നിധിയായി നിധിവരമായി ധനുമാസ കുളിരുമായി ഏകാകിനി (പു) വധുവായി മധുവായി മുന്നില്‍ നീയോടി വാ (സ്ത്രീ) പൂവായപൂ ഇന്നു ചൂടി വന്നല്ലോ (പു) പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ (സ്ത്രീ) പൂവായപൂ ഇന്നു ചൂടി വന്നല്ലോ (കു) മമ്മി മമ്മി മമ്മി മമ്മി ഡാഡി (2) മമ്മി ഡാഡി (6) (സ്ത്രീ) ലാ ലാ ലാ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവായ പൂ
- ആലാപനം : കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ചെല്ലക്കുരുവി
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സ്നേഹം പൂത്തുലഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഒരു മലര്‍ത്തോപ്പിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഒരു കടലോളം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം