Chellakkuruvi ...
Movie | Love Story (1986) |
Movie Director | Sajan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by Susie on December 21, 2009 ചെല്ലക്കുരുവീ നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ പൊട്ടിത്തകര്ന്നോ പൊട്ടിത്തകര്ന്നോ തട്ടിയെറിഞ്ഞോ പൊട്ടി കരയുകയാണോ ചിരിയായ് കളിയായ് കിളിയെ എന്നും മണ്ണില്‍ കഴിഞ്ഞിടേണം നീ പിന്നെയും ചൂടാന്‍ മോഹം ഓടിയണയുമല്ലോ ചെല്ലക്കുരുവീ ….. നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ നരനോ വിതയ്ക്കും അമരന് വിതയ്ക്കും അത് താനേ ജീവിതം ഓര്ത്താലെന്നും എല്ലാ മൊട്ടും പൂവായ് വന്നു തീരുന്നില്ലല്ലോ എല്ലാ പൂവും കായായ് മണ്ണില്‍ മാറുന്നില്ലല്ലോ അതിനാല്‍ നീയും ഒരു പുഞ്ചിരിയായ് പതിയെ ഇനിയും കഴിയൂ എല്ലാ ദുഖവും പറന്നു പോകും നിന്നെ തേടി കാലം ഓടി അണയുമല്ലോ ചെല്ലക്കുരുവീ ….. നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ ഇണയെ നിനച്ചു ഇരുളില്‍ തനിച്ചും മിഴി നീര് വാര്‍ക്കുന്നു നീയും പെണ്‍കിളിയേ കാറും കോളും വാനില്‍ നിന്നും മാറുന്നുണ്ടല്ലോ തങ്കത്തേരില്‍ തിങ്കള്‍ക്കല പോരുന്നുണ്ടല്ലോ പനിനീര് തൂകും ഒരു പൂങ്കാറ്റും ഇരുളും തെളിയും ഉലകില് എല്ലാം പിന്നെയും തുടര്‍ന്ന് പോകും ഓളം പിന്നെയും തീരം തേടിയണയുകില്ലേ ചെല്ലക്കുരുവീ ….. നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ ഓഹോ ……ഓ ……….ഓ ………ഓ ……….. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Chella kuruvee neeyennum chillitta moham ho..ellaame Potti thakarnno potti thakarnno thattiyerinjo potti karayukayaano Chiriyaay kaliyaay kiliye ennum mannil kazhinjidenam nee Pinneyum choodaam moham odiyanayumallo (Chella kuruvee...) Narano vithakkum amaran vithakkum athu thaane jeevitham orthaalennum Ellaa mottum poovaay vannu theerunnillallo Ellaa poovum kayaay mannil maarunnillallo Athinaal neeyum oru puchiriyaay pathiye iniyum Kazhiyoo ellaa dhukhavum parannu pokum Ninne thedi kaalam oadi anayumallo (Chella kuruvee...) Inaye ninachu irulil thanichum mizhi neeru vaarkkunnu neeyum penkiliye Kaarum kolum vaanil ninnum maarunnundallo Thanka theril thinkal kala porunnundallo Pani neer thookum oru poonkaatum irulum theliyum ulakil Ellam pinneyum thudarnnu pokum olam pinneyum theeram thediyanayukille (Chella kuruvee...) |
Other Songs in this movie
- Poovaaya poo
- Singer : KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Poovaya poo
- Singer : KJ Yesudas, KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Sneham poothulanju
- Singer : KJ Yesudas, KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Oru malarthoppile
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Oru Kadalolam
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Chunakkara Ramankutty | Music : Shyam